വെരിക്കോസ് വെയിൻ എന്നുപറഞ്ഞ് കഴിഞ്ഞാൽ കാലിലെ സിരകൾ തടിച്ചു രണ്ട് കെട്ടിപ്പിണഞ്ഞു കിടക്കുന്ന അവസ്ഥയാണ്. അധികനേരം നിന്ന് ജോലിചെയ്യുന്ന ആളുകളിലാണ് ഈ രോഗസാധ്യത കൂടുതലായി കണ്ടുവരുന്നത് പുരുഷന്മാരെക്കാൾ കൂടുതൽ സ്ത്രീകളിൽ ആണ് ഈ വെരിക്കോസ് വെയിൻ കാണപ്പെടുന്നത്. വെരിക്കോസ് വെയിന്റെ ആദ്യ ലക്ഷണം എന്ന് പറയുന്നത് വൈകുന്നേരം മാത്രം കാണുന്ന കാൽ കഴപ്പും വേദനയുമാണ്. കാൽ ഉയർത്തി വച്ചു കിടക്കുമ്പോൾ കാലിലെ വേദന കുറയുകയും.
വീർത്തു തടിച്ച സ്ഥിരകൾ സാധാരണ നിലയിലാവുകയും ചെയ്യും. വെരിക്കോസ് പ്രശ്നങ്ങൾ ഉണ്ടാകുന്നത് കാലിൽ അശുദ്ധ രക്തം കെട്ടിക്കിടക്കുന്നത് മൂലം ചർമ്മത്തിൽ ചൊറിച്ചിൽ ഉണ്ടാകാം ഈ ചൊറിച്ചിൽ ചൊറിഞ്ഞു പൊട്ടി വെരിക്കോസ് അൾസർ എന്ന വ്രണം ഉണ്ടാകുന്നതും. രക്തസ്രാവം ഉണ്ടാകുന്നതും സാധാരണ ആണ്. ഇലാസ്റ്റിക് സപ്പോർട്ടുള്ള ബാൻഡേജ് മറ്റും ധരിച്ച് കാൽ ഉയർത്തി വച്ചു കിടക്കുന്നത് ഇതിന് വളരെയധികം ആശ്വാസം നൽകുന്നതാണ്. വെരിക്കോസ് വെയിൻ ഉണ്ടാകുന്നത്.
പല കാരണങ്ങൾ കൊണ്ടാണ്. കാലിലാണ് വെരിക്കോസ് വെയിൻ അഥവാ സിറാ വീക്കം കൂടുതലായി കാണപ്പെടുന്നത്. ഇത്തരം ലക്ഷണങ്ങൾ കാലിലുണ്ടാകുന്ന പുകച്ചിൽ കാലുകൾക്ക് കഴപ്പ് തടിച്ചരകൾക്ക് സമീപം ചൊറിച്ചിലും അസ്വസ്ഥതകളും ഇരിക്കുമ്പോഴും തൂക്കിയിടുമ്പോഴും കാലുകളിൽ വേദന ഉയർന്ന തടിച്ച് നീളം നിറം ആവുന്ന സിരകൾ.
കാലുകൾക്ക് പ്രത്യേകിച്ച് കണങ്കാലുകൾക്ക് കറുപ്പ് നിറം ഉണ്ടാവുക. കാലിൽ നിറവ്യത്യാസം ഉണ്ടാവുക ഇത്തരം ലക്ഷണങ്ങളാണ് വെരിക്കോസ് വെയിന്റെ ലക്ഷണങ്ങളായി സാധാരണ പറയുന്നത്. ഇത് എങ്ങനെ തടയാം എന്ന് നോക്കാം. വെരിക്കോസ് വെയിൻ എന്ന പ്രശ്നം പൂർണമായി തടയുവാൻ കഴിയുകയില്ല രക്തയോട്ടം വർദ്ധിപ്പിച്ച് അതായത് രക്തയോട്ടം കൂട്ടുക വഴി കൂടുതൽ സിരകളിലേക്ക് ഇത് വ്യാപിക്കുന്നത് തടയുവാൻ ആയിട്ട് കഴിയും.