നിങ്ങളുടെ വയറിൽ ക്യാൻസർ വളരുന്നുണ്ടോ എങ്ങനെ തിരിച്ചറിയാം.

ഇന്നത്തെ കാലത്ത് മനുഷ്യൻ ഏറ്റവും പേടിക്കുന്ന അസുഖമാണ് ക്യാൻസർ പ്രാരംഭ ദിശയിൽ കണ്ടെത്തിയാൽ പൂർണമായും ചികിത്സിച്ചു ഭേദമാക്കാം എങ്കിലും രോഗം മൂർച്ഛിച്ച ശേഷമായിരിക്കും കൂടുതൽ പേരും ക്യാൻസർ തിരിച്ചറിയുന്നത് വയറിലെ ക്യാൻസർ പലപ്പോഴും കണ്ടെത്താൻ വൈകുന്ന ഒന്നാണ് ക്യാൻസറിന് കാരണമാകുന്ന വസ്തുക്കളെ തിരിച്ചറിയാനാവും എങ്കിൽ ഒരു പരിധി വരെ രോഗത്തിന് നിയന്ത്രിക്കാൻ സാധിക്കും.

വയറിനു ബാധിക്കുന്ന ക്യാൻസർ വയറിലെ പല അവയവങ്ങളെയും ബാധിക്കുന്ന ഒന്നാണ് ഇതിന്റെ ചില ലക്ഷണങ്ങളെ കുറിച്ച് അറിയാം. ആമാശയത്തിലെ കോശങ്ങളിലെ ഡിഎൻഎയിലെ ജനിതകമാറ്റം മൂലമാണ് ആമാശ ക്യാൻസർ ഉണ്ടാകുന്നത്. ഇന്നത്തെ കാലത്ത് വർദ്ധിച്ചു വരുന്ന ഒന്നാണ് ക്യാൻസർ പ്രത്യേകിച്ചും വയറിലെ ക്യാൻസർ പലപ്പോഴും കണ്ടെത്താൻ വൈകുന്ന ഒന്നാണ് ഗ്യാസ്ട്രിക് കാൻസർ എന്നറിയപ്പെടുന്ന വയറിലെ ക്യാൻസർ ചില വികസിത രാജ്യങ്ങളിലെ പോലെ ഇന്ത്യയിൽ സാധാരണമല്ല.

എന്നാൽ ഇത് ഇന്ത്യയുടെ തെക്കൻ ഭാഗങ്ങളിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും മറ്റുള്ള വ്യാപകമാണ്. ആമാശയത്തിലെ കോശങ്ങളിലെ ഡിഎൻഎയിലെ ജനിതകമാറ്റം മൂലമാണ് ആമാശ ക്യാൻസർ ഉണ്ടാകുന്നത് വയറിലെ ക്യാൻസറിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് ഡോക്ടർ വിശദീകരിക്കുന്നു. ഭക്ഷണം വിഴുങ്ങാനുള്ള ബുദ്ധിമുട്ട് ഭക്ഷണം കഴിച്ചതിനുശേഷം വയറു വീർക്കുന്നതായി തോന്നുക വയറുവേദന നെഞ്ചിരിച്ചിൽ ദഹനക്കേട് വിശപ്പില്ലായ്മ ഭാരം കുറയുക കറുത്ത നിറമുള്ള വസ്തുക്കളെ രക്തമോർദിക്കുക.

കറുത്ത നിറമുള്ള മലം ഇവയൊക്കെയാണ് ഇതിന്റെ ലക്ഷണങ്ങൾ. ഹൈപ്പർ ആസിഡിറ്റി ഗ്യാസ്ട്രോ ഇൻസോഫിയേഷൻ റിഫ്ലക്സ് രോഗം. ഹെലികോബാക്ടർ പൈലോറി ബാക്ടീരിയയുമായുള്ള അണുബാധ പുകവലി എന്തെങ്കിലും കാരണത്താൽ ഉണ്ടാകുന്ന ഗ്യാസ് റൈസ് ലിഞ്ച് സിൻഡ്രോം പോലുള്ള ജനനിക് സിൻഡ്രോമിന്റെ പാരമ്പര്യം തുടങ്ങിയ മൂലം ഇത് ഉണ്ടാകാനുള്ള കാരണങ്ങളാണ് കൂടുതൽ കാര്യങ്ങൾ അറിയാൻ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *