വാസ്തുപരമായിട്ട് വളരെ പ്രാധാന്യമുള്ള ഒരു കാര്യമാണ്. നമുക്കെല്ലാവർക്കും അറിയാം നമ്മുടെ വീടിന്റെ പ്രധാന വാതിൽ അഥവാ മെയിൽ ഡോർ ഈ മെയിൻ ഡോർ മെയിൻ ഡോറിന്റെ അഭിമുഖമായിട്ട് വരുന്ന കാര്യങ്ങൾ നമ്മുടെ ജീവിതത്തെയും വീട്ടിലെ ഭാഗ്യം നിർഭാഗ്യങ്ങളെയൊക്കെ നിർണയിക്കുന്നതാണ്. കാരണം എന്നു പറയുന്നത് രണ്ടുണ്ട്. ഒരു ശുഭകാര്യത്തിന് നമ്മൾ പുറപ്പെടുന്ന സമയത്ത് നമ്മളുടെ വീടിന്റെ പ്രധാന വാതിൽ കടന്നാണ് നമ്മൾ പോകുന്നത്.
ഇറങ്ങുമ്പോൾ കാണുന്ന ശകുനം എന്ന് പറയുന്നത് അഭിമുഖമായിട്ട് വരുന്ന കാര്യം എന്ന് പറയുന്നത് ഒരിക്കലും ദോഷം നിറഞ്ഞതാകാൻ പാടില്ല. ഒന്നാമത്തെ കാര്യം രണ്ടാമത്തേത് എന്ന് പറയുന്നത് നമ്മളുടെ വീട്ടിലേക്ക് എല്ലാ രീതിയിലുള്ള ഐശ്വര്യവും നടന്നുവരുന്നത് ഈ പ്രധാന വാതിൽ വഴിയാണ് പ്രധാന വാതിൽ വഴി നമ്മുടെ ജീവിതത്തിലേക്ക് എല്ലാം നന്മകളും ഐശ്വര്യങ്ങളും നടന്നു വരുന്ന സമയത്ത് ആ പ്രധാനമായും ഇത്തരത്തിലുള്ള നെഗറ്റീവ്.
ആയിട്ടുള്ള വസ്തുക്കൾ നെഗറ്റീവ് ആയിട്ടുള്ളതാണ് അതുകൊണ്ട് നമ്മുടെ ജീവിതത്തിൽ വളരെ ദോഷമായി ഭവിക്കും എന്നുള്ളതാണ്. അതുകൊണ്ട് ഞാൻ ഇവിടെ പറയുന്ന ഈ പറയുന്ന വസ്തുക്കൾ ഏതെങ്കിലും നിങ്ങളുടെ വീടിന്റെ മെയിൻ ഡോർ അഭിമുഖം ആയിട്ട് നിങ്ങളുടെ വീടിനും ഡോറിന് എതിരായിട്ടുണ്ട് അല്ലെങ്കിൽ മെയിൻ ഡോർ ഫേസ് ചെയ്യുന്ന.
രീതിയിൽ ഉണ്ട് എന്നുണ്ടെങ്കിൽ തീർച്ചയായിട്ടും മാറ്റണം വലിയ ദോഷമാണ്. ആദ്യമായിട്ട് ചില ചെടികളെ കുറിച്ച് പറഞ്ഞു തന്നെ തുടങ്ങാം. നമ്മുടെ വീടിന്റെ മെയിൻ ഡോറിനെ എതിരായിട്ട് ഞാനീ പറയുന്ന ചെടികൾ ഒന്നും തന്നെ വരാൻ പാടില്ല. ഞാൻ പറയുന്നത് അതായത് നമ്മുടെ വീടിന് നിൽക്കും മെയിൻ ഡോർ മുന്നിൽ ചില വീടുകളിൽ ഒരു തിണ്ണ ഭാഗമുണ്ടാകും അത് കഴിഞ്ഞ് നമുക്ക് മുറ്റമുണ്ടാകും മുറ്റത്ത് നമ്മൾ ചെടികൾ നട്ടു വളർത്തുന്നു.