എന്റെ അടുത്ത് ഒരുപാട് പേര് ചോദിക്കാനുള്ള ഒരു ചോദ്യമാണ് പലപ്പോഴും പറഞ്ഞിട്ടുള്ള ഒരു കാര്യമാണ് തിരുമേനി ഒരു പുഷ്പാഞ്ജലി അല്ലെങ്കിൽ വഴിപാടിനെ കുറിച്ച് പറഞ്ഞു തരണം. ഇങ്ങനെയുള്ളതാണ് എന്ന് ചോദിച്ചാൽ എന്റെ മനസ്സിൽ ഇന്ന ഒരാഗ്രഹം ഉണ്ട് ചിലപ്പം മകളുടെ വിവാഹമാകാം കുടുംബത്തിലെങ്കിലും ചടങ്ങുകൾ ആകാൻ ഒരുപാട് ആഗ്രഹിച്ച എന്തെങ്കിലും ഒരു തൊഴിൽ ലഭിക്കാൻ ആകാം ഒരു ജീവിതത്തിന് ഉയർച്ച ലഭിക്കാൻ ഏത് കാര്യമാകാം.
ആ ഒരു കാര്യം എനിക്ക് നടന്നു കിട്ടുന്ന നടക്കാൻ വേണ്ടിയിട്ട് എനിക്കൊരു പുഷ്പാഞ്ജലി വഴിപാട് ഒന്നു പറഞ്ഞുതരണം. കാരണം എന്ന് പറയുന്നത് എനിക്ക് ഒരുപാട് പൈസയൊന്നും ചെലവാക്കാൻ അല്ല ഞാൻ ഒരു പാവപ്പെട്ടവൻ ആണ് എനിക്ക് ഒരു വഴിപാട് ചെയ്താൽ എനിക്ക് ഫലം കിട്ടുമെന്ന് ഉറപ്പുള്ള തിരുമേനിക്ക് പറഞ്ഞു തരാൻ കഴിയുന്ന ഒരു വഴിപാട് അല്ലെങ്കിൽ ഒരു പുഷ്പാഞ്ജലി പറഞ്ഞുതരാൻ പറ്റുമോ എന്ന് പലരും.
ചോദിക്കാറുണ്ട് ചോദിക്കുന്നതിനു കാരണം എന്നു പറഞ്ഞാൽ പലപ്പോഴും പലരുടെ കൈയിലും ധാരാളം പണം ഒന്നുമുണ്ടാകണമെന്നില്ല ആഹാരത്തിനുള്ള വരുമാനം തന്നെ ഉണ്ടാവുള്ളൂ അങ്ങനെയുള്ളവരാണ് കൂടുതലും ചോദിക്കാറുള്ളത് അവർ ചോദിക്കുമ്പോൾ തന്നെ എനിക്ക് അത് കൂടുതലായി മനസ്സിലാവുകയും ചെയ്യും. അത്തരത്തിൽ ഒരു വഴിപാട് നമ്മൾ എന്ത് ആഗ്രഹിച്ചു പ്രാർത്ഥിച്ചാലും.
നമുക്ക് ഫലം നേടിത്തരുന്നത് നമ്മളുടെ ഭക്തിയാണ് അവിടെ ഏറ്റവും പ്രധാനപ്പെട്ടത്. പത്രം ഭക്തികൊണ്ട് നമ്മൾ ഭഗവാനെ സമർപ്പിച്ചാൽ അല്ലെങ്കിൽ ചെയ്താൽ ഫലം കിട്ടുന്ന ഒരു വഴിപാട് ഒരു പുഷ്പാഞ്ജലി അത്തരത്തിൽ ഒരുപാട് തന്ത്രമോ മന്ത്രമോ പൂജയോ ചടങ്ങുകൾ ഒന്നുമില്ലാതെ നമുക്ക് നമ്മളുടെ തൊട്ടടുത്തുള്ള ക്ഷേത്രത്തിൽ തന്നെ ചെയ്യാൻ പറ്റുന്ന ഒരു വഴിപാട് കുറിച്ചാണ് ഇന്ന് പറയുന്നത്.