ഇന്നത്തെ കാലഘട്ടത്തിൽ ഒത്തിരി ആളുകളെ വളരെയധികം അലട്ടിക്കൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും കിഡ്നി സംബന്ധമായിട്ടുള്ള അസുഖങ്ങൾ എന്നത് ഇന്നത്തെ തലമുറയിൽ കിഡ്നി സംബന്ധമായ അസുഖങ്ങൾ ഉള്ളവരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു വരുന്നതായി കാണാൻ സാധിക്കും ഇത് പലപ്പോഴും നമ്മുടെ സാമ്പത്തിക ഭദ്രതയ്ക്ക് പോലും വളരെയധികം മങ്ങൽ ഏൽപ്പിക്കുന്ന ഒന്നു തന്നെയാണ്.
പലപ്പോഴും കിഡ്നി സംബന്ധമായ അസുഖങ്ങൾ ഉള്ളപ്പോൾ ഡയാലിസിന് മറ്റും ചെയ്യുന്നതിനാണ് നിർദ്ദേശിക്കുക ഇത് സാധാരണക്കാർക്ക് ഒട്ടും താങ്ങാൻ സാധിക്കുന്നതല്ല. കിഡ്നിയിൽ ഉണ്ടാകുന്ന തകരാറുകൾ സംഭവിക്കുന്നത് അതായത് കിഡ്നി ഫെയിലിയർ സംഭവിക്കുന്നത് പ്രമേഹ രോഗം മൂലമാണ്.കിഡ്നി ഫെയിലിയർ സംഭവിക്കുന്നത് ഏറ്റവും പ്രധാനപ്പെട്ട കാരണം ഡയബറ്റിസ് ആണ്.പ്രമേഹം കൺട്രോൾ അല്ലാതെ നിന്നു കഴിഞ്ഞാൽ വർഷങ്ങൾ കൊണ്ട് അത് നമ്മുടെ പല അവയവങ്ങളെയും ബാധിക്കുന്നതുപോലെ കിഡ്നികളെയും അത് ബാധിക്കുന്നതായിരിക്കും.
അങ്ങനെ കിഡ്നിയുടെ പ്രവർത്തനം വളരെയധികം കുറഞ്ഞു വരികയും ചെയ്യും അവസാനം പേഷ്യന്റിനെ ഡയാലിസിസ് വേണ്ട അവസ്ഥയിലേക്ക് എത്തുകയും ചെയ്യും.പിന്നെ ഉണ്ടാകുന്ന കാരണം അമിത രക്തസമ്മർദ്ദമാണ് അതായത് ഹൈപ്പർ ടെൻഷനാണ് കൺട്രോൾ ചെയ്തില്ലെങ്കിൽ അതും നമ്മുടെ പ്രവർത്തനത്തെ ബാധിക്കുന്നതായിരിക്കും അത് കിഡ്നി ഫെയിലിയർ സംഭവിക്കുന്നതിന് കാരണമാക്കുകയും ചെയ്യും.
ഇന്ന് ഇന്നത്തെ പ്രധാനപ്പെട്ട ആരോഗ്യ പ്രശ്നമാണ് അല്ലെങ്കിൽ രോഗമായിട്ട് തന്നെയാണ് ഇന്ന് അതിനെ കൺസിഡർ ചെയ്യുന്നത് അത് പൊണ്ണത്തടിയാണ്. തടി വർദ്ധിച്ചു വരുന്നത് എപ്പോഴും വളരെയധികം ആരോഗ്യപ്രശ്നം സൃഷ്ടിക്കുന്ന ഒന്ന് തന്നെയായിരിക്കും അതുകൊണ്ടുതന്നെ അമിത നിയന്ത്രിച്ചു നിർത്തേണ്ടത് വളരെയധികം അത്യാവശ്യമാണ് ഇന്നത്തെ കാലഘട്ടത്തിൽ . തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.