നമ്മളുടെ വീട്ടിലോ വീടിന്റെ പരിസരത്തോ പ്രതേകിച്ചു വീടിന്റെ മുൻഭാഗത്തൊക്കെ ഈ വൃക്ഷങ്ങൾ വളർന്നുവരുന്നത് വീടിനും ആ കുടുംബനാഥനും ദോഷമാണ്. വീട്ടിൽ ഒരുപാട് ദുരന്ത ഫലങ്ങൾ അല്ലെങ്കിൽ ഒരുപാട് സങ്കട ഫലങ്ങൾ കൊണ്ടുവരുന്ന ദുഃഖ ഫലങ്ങൾ കൊണ്ടുവരുന്ന വൃക്ഷങ്ങളാണ് ഈ പറയുന്ന 15 ഓളം വൃക്ഷങ്ങൾ ഞാൻ ഇവിടെ പറയാൻ പോകുന്നത്. ഇതിൽ ആദ്യത്തെ വൃക്ഷമാണ് ആൽമരം എന്ന് പറയുമ്പോൾ കേൾക്കുമ്പോൾ മനസ്സിൽ ഒരു.
കുളിർമയാണ് ആൽമരം കേൾക്കുമ്പോൾ തന്നെ പക്ഷേ ആൽമരം ക്ഷേത്രങ്ങളാണ് ആൽമരത്തിന്റെ സ്ഥാനം. കാരണം സർവ്വ ദേവദാസ സങ്കല്പം കൂടി കൊള്ളുന്ന ത്രിമൂർത്തികൾ എല്ലാവരും കുടികൊള്ളുന്ന ആ ഒരു വൃക്ഷമാണ് ദേവി ദേവന്മാരുടെ എല്ലാം സാന്നിധ്യമുള്ള വൃക്ഷമാണ് ആൽമരം എന്ന് പറയുന്നത്. അരയാൽ ശരി പേരാൽ ആയാലും ശരി ആൽമരം ക്ഷേത്രങ്ങളിലാണ് നിൽക്കേണ്ടത് നിത്യപൂജ മറ്റുകാര്യങ്ങളൊക്കെ എടുത്തതാണ്.
ഇത് നിൽക്കേണ്ടത് കവുകൾ ഉള്ളവർക്ക് അവിടെ നിൽക്കുന്ന തെറ്റില്ല പക്ഷേ ഒരു കാരണവശാലും സാധാരണ ഒരു വീട്ടിൽ ആൽമരം നട്ടുവളർത്തുന്നത് ഒരിക്കലും അത് അഭികാമ്യമല്ല പലരീതിയിലും കാക്കയും മറ്റു കിളികളും ഒക്കെ കൊണ്ടുവന്നിട്ട് അവർ ആൽമരം വീട്ടിലൊക്കെ പൊട്ടി വരാറുണ്ട് പലരും അത് എന്റർടൈൻ ചെയ്ത്.
വളർത്താറുണ്ട് പലപ്പോഴും നമ്മുടെ വീടിന്റെ വീടിനോട് ചേർന്ന് പല ഭാഗങ്ങളിലും പൊട്ടിമുളച്ച വരാറുണ്ട് അത് ഒന്നും തന്നെ നമ്മൾ ആൽമരം വീട്ടിൽ വളർത്താൻ പാടില്ല മരം വളർന്നു കഴിഞ്ഞാൽ അതിന്റെതായ ദോഷങ്ങളും നമുക്ക് വന്ന് ചേരുന്നതായിരിക്കും.ആൽ ഒരിക്കലും വീട്ടിൽ വളർത്തരുത് എന്നുള്ളത് തന്നെയാണ്.