കൊളസ്ട്രോൾ കുറച്ച് ആരോഗ്യത്തെ സംരക്ഷിക്കാൻ കിടിലൻ വഴി..

ഇന്നത്തെ കാലഘട്ടത്തിൽ ജീവിതശൈലി രോഗങ്ങൾ എല്ലാവരെയും ഒരുവിധം പിടിമുറുക്കി കഴിഞ്ഞിരിക്കുന്നു ജീവിതശൈലി രോഗങ്ങളിൽ വളരെയധികം പ്രാധാന്യമുള്ള ഒന്ന് തന്നെയായിരിക്കും കൊളസ്ട്രോൾ എന്നത് കൊളസ്ട്രോളിന്റെ അളവ് ശരീരത്തിൽ വർദ്ധിക്കുന്നത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് കാരണം ആവുകയും ചെയ്യുന്നു. കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ പല മാർഗങ്ങളും അന്വേഷിക്കാറുണ്ട് എന്നാൽ ചില ഭക്ഷണങ്ങൾക്ക്.

കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ കഴിയും. ആർക്കും അബ്രിചിതമായ പദം അല്ല കൊളസ്ട്രോൾ എന്നത് നമ്മളിൽ ഭൂരിഭാഗം പേരും ഏറ്റവും കൂടുതൽ പേടിയോടെ കാണുന്നതും ഈ പദത്തെ തന്നെയാണ്. ഇന്ത്യയിൽ കൊളസ്ട്രോളിന്റെ കാര്യം എടുത്താൽ കേരളത്തിലെ ജനങ്ങൾ 50% പേരിലും കൊളസ്ട്രോളിന്റെ അളവ് പരിധി ലംഘിച്ചതായി കാണാൻ സാധിക്കും. മാറിയ ജീവിതശൈലിയും വ്യായാമ കുറവും ആരോഗ്യകരമല്ലാത്ത ഭക്ഷണശീലങ്ങൾ.

ഒക്കെയാണ് മലയാളികളിൽ കൊളസ്ട്രോൾ വർധിക്കാൻ പ്രധാന കാരണം. എന്നാൽ കൊളസ്ട്രോൾ എത്ര ഭീകരൻ അല്ലെങ്കിലും അതിനോട് അനുബന്ധിച്ചു തന്നെ എത്തുന്ന ഹൃദ്യോഗത്തെയാണ് എല്ലാവരും ഭയക്കുന്നത് എങ്കിൽ ആദ്യം കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കുകയാണ്. ഇതിനുവേണ്ടി ഭക്ഷണത്തിൽ നല്ലൊരു മാറ്റം വരുത്തുകയാണ് ആദ്യം ചെയ്യേണ്ടത്. ആരോഗ്യകരമായ കൊഴുപ്പുകൾ അഥവാ നല്ല കൊളസ്ട്രോൾ ശരീരത്തിന് ആവശ്യമാണ്.

നാരുകൾ കൂടുതലുള്ളതും കാലറി കുറഞ്ഞതുമായ ഭക്ഷണം ധാരാളം കഴിക്കണം വളരെ സഹായിക്കുന്നതാണ് വിവിധയിനം പഴങ്ങൾ. ഒപ്പം വിവിധയിനം ഭക്ഷണ വസ്തുക്കൾക്ക് ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ കഴിയും. ഇങ്ങനെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ കഴിയുന്ന 10 ഭക്ഷണങ്ങളെ കുറിച്ചാണ്. കറികളിൽ രുചി കൂട്ടാൻ മാത്രമല്ല വെളുത്തുള്ളി കഴിയുക പോഷക ഗുണങ്ങൾ വളരെയധികം വെളുത്തുള്ളി അടങ്ങിയിട്ടുണ്ട് ഭക്ഷണത്തിൽ വെളുത്തുള്ളി ധാരാളമായി ഉൾപ്പെടുത്തുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ വളരെയധികം സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *