ഇന്നത്തെ അധ്യായത്തിൽ പറയാൻ ഉദ്ദേശിക്കുന്നത് വാസ്തുപരമായിട്ട് ഒരു കാര്യമാണ്. ഒരുപാട് പേര് എന്റെ അടുത്ത് ചോദിക്കുന്ന ഒരു വിഷയമാണ് തിരുമേനി വീടിന്റെ പ്രധാന ദിശ അല്ലെങ്കിൽ വീടിന്റെ കവാടം വീടിന്റെ ദർശനം എന്നു പറയുന്നത് കിഴക്കോട്ടാണ് അല്ലെങ്കിൽ പടിഞ്ഞാറോട്ട് ആണ് വടക്കോട്ടാണ് കുഴപ്പമുണ്ടോ ദോഷമുണ്ടോ എന്നൊക്കെയുള്ള കാര്യം. അതുമായിട്ട് ബന്ധപ്പെട്ട ഒരു അധ്യായമാണ് വളരെ ഡീറ്റെയിൽ ആയിട്ട് എന്ന് പറയാൻ ഉദ്ദേശിക്കുന്നത്.
ആദ്യമായിട്ട് നിങ്ങളുടെ വീടിന്റെ ദർശനം ഞാനീ പറയുന്ന എട്ടു ദിശകളിൽ ഏത് ദിശയിലാണ് എന്നുള്ളത് ഒന്നു മനസ്സിലാക്കിക്കൊള്ളു പറ്റിയാൽ അതൊന്ന് കമന്റ് ബോക്സിൽ രേഖപ്പെടുത്തുന്നു. നമുക്ക് നോക്കാം ഏറ്റവും കൂടുതൽ ദർശനമായിട്ട് വരുന്ന വീട് ഏതാണ് കമന്റ് പ്രകാരം എന്നുള്ളത്. അതായത് വീടിനു എട്ടു ദിക്കുകളാണ് ദർശനമായിട്ട് പ്രധാനമായിട്ടും വരുന്നത് വാസ്തുപരമായിട്ടും ഈ എട്ട് ദിക്കുകൾ ആണുള്ളത്.
കിഴക്കാണ്. രണ്ടാമത്തെ വടക്ക് മൂന്നാമത്തെ പടിഞ്ഞാറ് നാലാമത്തെ തെക്ക് കിഴക്ക് തെക്ക് പടിഞ്ഞാറ് വടക്ക് കിഴക്ക് വടക്ക് പടിഞ്ഞാറ് ഇങ്ങനെ എട്ടു ദിക്കുകളാണ് ഉള്ളത്. ഒരു വീട് അല്ലെങ്കിൽ ഒരു വീടിന്റെ പ്രധാന ദർശനം എന്ന് പറയുന്നത് ഇതിൽ ഏതാണ് നിങ്ങളുടെ വീടിന്റെ എന്നുള്ളത് മനസ്സിലാക്കണം.
ഏതു ദിശയിലേക്കാണ് നിങ്ങളുടെ വീടിന്റെ പ്രധാന വാതിൽ നിൽക്കുന്നത് എങ്ങോട്ട് ഫേസ് ചെയ്താണ് വീട് നിൽക്കുന്നത്. പറയുന്ന 8 ദിശകളിലും വീടിന്റെ ദർശനം വന്നാൽ ഉള്ള ഫലങ്ങളെ കുറിച്ചിട്ടാണ് ഫലങ്ങൾ എന്ന് പറയുമ്പോൾ ചില ദിശകൾ വീടിന്റെ ദർശനം വരുന്നത് വലിയ ദോഷമാണ്. കൂടുതൽ കാര്യങ്ങൾ ഈ വീഡിയോ മുഴുവനായി കാണുക.