സ്ത്രീ എന്ന് പറയുന്നത് ഒരു വീടിന്റെ മഹാലക്ഷ്മിയാണ് ഒരു വീടിന്റെ നിലവിളക്കാണ്. എവിടെയാണ് ഒരു സ്ത്രീ പൂജിക്കപ്പെടുന്നത് എവിടെയാണോ ഒരു സ്ത്രീ അംഗീകരിക്കപ്പെടുന്നത് എവിടെയാണോ ഒരു സ്ത്രീക്ക് അർഹമായ സ്ഥാനം നൽകപ്പെടുന്നത് അവിടെയെല്ലാം ദേവതമാരുടെ അനുഗ്രഹം ഉണ്ടാകുന്നു. ദേവത സകല അനുഗ്രഹങ്ങളും വർഷിക്കുന്നു എന്നുള്ളതാണ് വിശ്വാസം. ഒരു വീട്ടിൽ ഒരു പെൺകുട്ടി വന്നു കയറുമ്പോൾ മഹാലക്ഷ്മി വന്നു കയറി എന്നാണ് പറയാറ്.
മഹാലക്ഷ്മി വന്നു കയറി ദീർഘസുമംഗലീ ഭവ എന്നാണ് അനുഗ്രഹിക്കാറ്. അതായത് മംഗളകരമായ എല്ലാ സന്തോഷങ്ങളും നിറഞ്ഞ ഒരു ജീവിതം അനുഭവിക്കാൻ കഴിയട്ടെ ജീവിതാവസാനം വരെ സന്തോഷത്തോടെ സൗഭാഗ്യങ്ങളോടെ സുമംഗലിയായി ഇരിക്കാൻ കഴിയട്ടെ എന്നാണ് നമ്മൾ പ്രാർത്ഥിക്കുന്നത്. ഒരു ദീർഘസുമംഗലിയായിരിക്കേണ്ട ഒരു പെൺകുട്ടി ഒരു സ്ത്രീ അണിയേണ്ട ചില വസ്തുക്കളെ കുറിച്ചാണ്.
ഒരു വസ്തുക്കൾ നിത്യവും ഒരു പെൺകുട്ടി തന്നെ ശരീരത്തിൽ അണിയ ആണ് എന്നുണ്ടെങ്കിൽ ദീർഘസുമംഗലീ യോഗം വരും എന്നുള്ളതാണ് വിശ്വാസം. അതിൽ ആദ്യത്തേത് എന്ന് പറയുന്നത് താലിയാണ് മംഗല്യസൂത്രവും താലിയും താലിമാലയും ഒക്കെ ചേർന്ന് വിവാഹത്തിന്റെ അടയാളമായിട്ടുള്ള താലി പ്രകൃതിയുടെയും പുരുഷനെയും ഒന്നാകലിന്റെ ഒരു ചിഹ്നമാണ് താലി എന്ന് പറയുന്നത്.
ഭാര്യയുടെ ഐശ്വര്യത്തിനായി ഭർത്താവിന്റെ ദീർഘായുസ്സ്നായും ഒരു സ്ത്രീ എപ്പോഴും താലി അണിയണം എന്നുള്ളതാണ് വിശ്വസിക്കപ്പെടുന്നത് ഇന്നത്തെ കാലത്ത് പല സ്ത്രീകളും പല സമയങ്ങളിലും താലി ഊരി വയ്ക്കുന്നതായി കാണാറുണ്ട് വീട്ടിൽ ചെന്ന് കഴിഞ്ഞാൽ ഒന്ന് കരുതി എവിടെയെങ്കിലും ഊരി വയ്ക്കാനോ വീട്ടിൽ താലി നടക്കുന്ന പലപ്പോഴും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഒരിക്കലും ചെയ്യാൻ പാടില്ലാത്ത ഒരു കാര്യമാണ് അല്ലെങ്കിൽ ഒരു തെറ്റാണ് ഇത്തരത്തിൽ താലി ഊരി വെക്കുന്നത് എന്ന് പറയുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..