ഇത്തരത്തിലുള്ള ലക്ഷണങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അത് നമ്മുടെ മരണകാരണമാകും..

ഇത്തരം അസുഖങ്ങൾ പ്രതിവിധി കണ്ടെത്താവുന്നതും വൈകുംതോറും രോഗം വർഷയും ചെയ്യുന്നതാണ് ക്യാൻസർ ജീവനെടുക്കാൻ കാരണമാകുന്നു. പൊതുവിൽ കണ്ടെത്താൻ വൈകുന്നേരം ക്യാൻസറാണ് വയറിലുണ്ടാകുന്ന കാൻസർ. നെഞ്ചരിച്ചിലും ശർദ്ദിയും പതിവാണെങ്കിൽ ഒരു ഡോക്ടറുടെ പരിശോധന നടത്തുന്നതാണ് ഉചിതം എന്ന് വിദഗ്ധർ വിലയിരുത്തുന്നത്. വയറിലെ ക്യാൻസറിന്റെ പത്തു ലക്ഷണങ്ങൾ ഇവയാണ് ഒന്ന് നെഞ്ചിരിച്ചിൽ ദഹന കുറവ് നെഞ്ചരിച്ചിലും അസിഡിറ്റിയും ഭക്ഷണശേഷം സാധാരണമായിരിക്കും.

കാര്യം അപകടം ആണെന്നാണ് ഡോക്ടർമാരുടെ വയറിലെ ലക്ഷണമായിരിക്കാം ഭക്ഷണശേഷം പതിവായുള്ള നെഞ്ചരിച്ചിലും ദഹനക്കുറവും അസിഡിറ്റിയും എന്നാണ് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നത്. ട്യൂമറിനുള്ള ശ്രമമാണ് ദഹനത്തെ തടസ്സപ്പെടുത്തുന്നത് ട്യൂമർ വലുതായാൽ ചെറുകടലിൽ ഭക്ഷണത്തെ തടയും അതുകൊണ്ട് നെഞ്ചരിച്ചിൽ പതിവായാൽ കഴിച്ച് പ്രതിവിധി കണ്ടെത്തുന്നവർ ജാഗരൂകരായിരിക്കണം എന്നാണ് ഡോക്ടർമാർ നിർദ്ദേശിക്കുന്നത്. ഭക്ഷണവും ലളിതമായ ഭക്ഷണവും കഴിച്ചാലും.

വയറു നിറഞ്ഞതായും വിശപ്പ് മാറിയതായും തോന്നുന്നത് അപകടത്തിന്റെ ലക്ഷണമാണ് ഡോക്ടർ പറയുന്നത്. കുറച്ച് ഭക്ഷണം കഴിച്ചാൽ വേണ്ടെന്ന് തോന്നുന്നതും ഭക്ഷണത്തോട് വിരക്തി തോന്നുന്നത് ഇത് കാരണം കൊണ്ടുതന്നെ വളർച്ച ഭക്ഷണം അന്നനാളത്തിലൂടെ തടയുന്നത് വയറു നിറഞ്ഞു എന്ന തോന്നൽ കാരണമാകാം. മൂന്നാമത്തെ പ്രധാനപ്പെട്ട ലക്ഷണം അകാരണമായി തൂക്കം കുറയുന്നതാണ്.

ഭക്ഷണം ആവശ്യത്തിന് കഴിക്കാൻ കഴിയാതെ വരികയും തൂക്കത്തിൽ കാര്യമായ കുറവ് വരികയും ചെയ്യുന്നത് വയറിലെ ക്യാൻസർ ലക്ഷണമാണ്. അതിഥിയും കൂടെയുണ്ടെങ്കിൽ ഒട്ടും അമാന്തിക്കാതെ ഒരു ഓങ്കോളജി പരിശോധന അനിവാര്യമാണ് ഇത്തരം ലക്ഷണങ്ങൾ ഉണ്ടെങ്കിൽ സ്വയം ചികിത്സ ഒഴിവാക്കണം. നാല് മൂക്കൊലിപ്പും ശർദ്ദിയും ശർദി പതിവ് ഭക്ഷണ പദാർഥങ്ങൾ പുറത്തു വരികയും ചെയ്താലും അത് അപകടത്തിന്റെ സൂചനയാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..

Leave a Reply

Your email address will not be published. Required fields are marked *