സൂര്യഗ്രഹണ സമയത്ത് കാര്യങ്ങൾ ചെയ്യരുത്…

ശാസ്ത്രത്തിൽ ഏറ്റവും വിശേഷപ്പെട്ട സമയമായിട്ടാണ് ഗ്രഹണത്തെ കണക്കാക്കുന്നത്. ഒരുപാട് പ്രാധാന്യമർഹിക്കുന്ന ദൈവീകമായി ഒരുപാട് പ്രത്യേകതകൾ അവകാശപ്പെടാനുള്ള ഒരു സമയമാണ് ഗ്രഹണസമയം എന്ന് പറയുന്നത്. പ്രത്യേകിച്ചും സൂര്യഗ്രഹണ സമയം നാളെ അതായത് ഏപ്രിൽ ഇരുപതാം തീയതിയാണ് ഈ വർഷത്തെ ആദ്യത്തെ സൂര്യഗ്രഹണം കടന്നുവരുന്നത്. ഇന്ത്യയിൽ ഇപ്രാവശ്യം ഗ്രഹണം കാണാൻ സാധിക്കില്ലെങ്കിലും അതിന്റെ സ്വഭാവം ഭൂമിയിൽ.

ഉടനീളമുള്ള ഒരു ദിവസമായിരിക്കും നാളത്തെ ദിവസം എന്ന് പറയുന്നത്. കൃത്യമായിട്ടുള്ള സമയം എന്ന് പറയുന്നത് നമ്മുടെ ഇന്ത്യൻ സമയം പ്രകാരം രാവിലെ 7 നാലിന് ആരംഭിച്ച ഉച്ചയ്ക്ക് 12. 29നാണ് ഗ്രഹണം അവസാനിക്കുന്നത് രാവിലെ 7 4 തുടങ്ങി ഉച്ചയ്ക്ക് 12. 29 ഇതാണ് ഗ്രഹണസമയം എന്ന് പറയുന്നത്. വളരെയധികം ശ്രദ്ധിക്കേണ്ട ഒരു സമയമാണ് ഈ ഒരു ഗ്രഹണസമയം എന്ന് പറയുന്നത് പൂർണമായിട്ടും ഈശ്വര ധ്യാനത്തിലും പ്രാർത്ഥനയിലും മുഴുകേണ്ട ഒരു സമയം.

കൂടിയാണ് ഈ പറയുന്ന ഗ്രഹണസമയം എന്ന് പറയുന്നത് എന്നാൽ ഗ്രഹണ സമയത്ത് ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങളുണ്ട് ഇക്കാര്യങ്ങൾ ഒരു കാരണവശാലും ചെയ്യരുത് വലിയ ദോഷമാണ് വലിയ ദുഃഖം ആണ് ഇരട്ടി ഒരു നഷ്ടമായിരിക്കും ജീവിതത്തിലേക്ക് ഒരു പ്രശ്നങ്ങൾ കൊണ്ടുവരുന്നത് ശാസ്ത്രീയമായിട്ടും ഇക്കാര്യങ്ങൾ ചെയ്യാൻ പാടില്ല എന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.

എന്തൊക്കെയാണ് ഗ്രഹണ സമയത്ത് ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ എന്നുള്ളത് നമുക്കൊന്നായിട്ട് നോക്കാം ആദ്യത്തെ കാര്യം എന്ന് പറയുന്നത് ഗ്രഹണ സമയത്ത് ആഹാരം പാചകം ചെയ്യാൻ പാടില്ല എന്നുള്ളതാണ് ഈ സമയം ഗ്രഹണം വരുന്ന സമയം കൂടി ആവുമ്പോൾ ഇതും കുറച്ചു കഷ്ടമുള്ള കാര്യമാണ് പക്ഷേ ചെയ്യാൻ പാടില്ല എന്നുള്ളത് തന്നെയാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവൻ കാണുക.

Leave a Reply

Your email address will not be published. Required fields are marked *