കൂർക്കംവലി എങ്ങനെയാണ് ശരീരത്തെ ബാധിക്കുന്നത് എങ്ങനെ ഇതിനെ ഫലപ്രദമായി തടയാം

കൂർക്കം വലി പലർക്കും ഉറക്കം കെടുത്തുന്ന ഒന്നാണ് കൂടെയോ അടുത്ത് കിടന്നുറങ്ങുന്നവർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്ന് ഇത് പലപ്പോഴും ഉറക്കം കെടുത്തുന്നു എന്നതിനേക്കാൾ ഉപരിയായി ആരോഗ്യപ്രശ്നം കൂടിയാണ് ശ്വാസോച്ഛ്വാസം നടത്തുന്ന സമയത്ത് കടന്നുപോകുന്ന വഴിയിൽ എന്തെങ്കിലും ഭാഗത്ത് ചെറിയ തടസ്സം ഉണ്ടായാൽ പോലും കൂർക്കം വലിക്ക് കാരണമാകും. സുഖകരമല്ലാത്ത ഉറക്കത്തിന് ലക്ഷണം കൂടിയാണ് കൂർക്കം വലി പ്രായം ഭാരം ആരോഗ്യസ്ഥിതി സൈനസ്.

പ്രശ്നങ്ങൾ എന്നിവയെല്ലാം കൂർക്കം വലിക്ക് കാരണമാകാറുണ്ട് കൂർക്കം വലി മാറാൻ ചെയ്യേണ്ട ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. അനുഭവിക്കുന്നവനും വലിയ പ്രയാസം ഇല്ലെങ്കിലും സമീപത്ത് ഇരിക്കുന്നവർക്കും ഒരേ മുറി പങ്കിടുന്നവർക്കും ഇത്ര അസഹനീയമായ ഒരു സംഗതി കൂർക്കംവലി അല്ലാതെ മറ്റൊന്നും ഇല്ലെന്ന് വേണം പറയാൻ കൂർക്കംവലിയുടെ പേരിൽ വഴി കേൾക്കുന്നവർ നിരവധിയാണ് കൂർക്കം വലിക്കുന്നവരെ ഉണർത്തി കാര്യം പറഞ്ഞാലും തന്റെ കുറ്റം സമ്മതിക്കാൻ പലപ്പോഴും.

കൂർക്കം വലിക്കാത്ത തയ്യാറാവില്ല കൂർക്കം വലിയ ഒരു രോഗമല്ലെങ്കിൽ കൂടി ദാമ്പത്യ ബന്ധത്തിൽ പോലും അസ്വാരസ്യങ്ങൾ വഴിവെക്കാവുന്ന വില്ലനാണ്. മൂക്കടപ്പും ജലദോഷം വിട്ടുമാറാത്തത് കൊണ്ട് നടക്കുന്നവർക്ക് കൂർക്കം വലിയും വിട്ടുമാറില്ല ആശ്വാസ തടസ്സം കഫക്കെട്ട് എന്നിവ ഉള്ളവർ നന്നായി ആവി പിടിക്കുന്നത് നല്ലതാണ് അലർജി മൂലമുള്ള മൂക്കടപ്പ് തടയാൻ സഹായിക്കും.

അതുപോലെ മദ്യപാനം പുകവലി എന്നിവ ഒഴിവാക്കുക അതിന് സാധിക്കുന്നില്ലെങ്കിൽ ഉറങ്ങുന്നതിന് നാലു മണിക്കൂർ മുമ്പ് പുകവലിച്ച ശേഷം ഉറങ്ങാൻ കിടക്കുക ആഴ്ചയിൽ രണ്ടു ദിവസത്തിൽ കൂടുതൽ മദ്യപാനം വേണ്ട മൂക്കിനെ എല്ലിന് വളവുണ്ടെങ്കിലും ചിലപ്പോൾ കൂർക്കം വലി ഉണ്ടാകാം ലളിതമായി ഒരു ശസ്ത്രക്രിയ വഴി ഇത് ശരിയാക്കാൻ പറ്റും. കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *