ശകുനശാസ്ത്രപ്രകാരം കാക്ക ഏതൊക്കെ രീതിയിൽ ഇരുന്നാലാണ് ശുഭം എന്ന് നോക്കാം.

നമ്മുടെ ജ്യോതിഷ ശാസ്ത്രത്തിൽ ശകുനശാസ്ത്രത്തിനുള്ള പങ്ക് വളരെ വലുതാണ്. ശകുനം നല്ലതായാൽ പോകുന്ന കാര്യം മംഗളമാകും ശകുനം നല്ലതല്ലെങ്കിൽ പോകുന്ന കാര്യം നോക്കുക വേണ്ട അത് മൊത്തത്തിൽ അലങ്കോലമായി പോകുന്നൊക്കെയാണ് നമ്മൾ വിശ്വസിച്ചു പോരുന്നത്. പലവിധത്തിലുള്ള ശകുനങ്ങൾ നമ്മൾ നോക്കാറുണ്ട് പലപ്പോഴും പക്ഷികളെയോ മൃഗങ്ങളെ അടിസ്ഥാനമാക്കിയാണ് നമ്മൾ ശകുനം നോക്കാറുള്ളത്.

അതായത് പക്ഷികളുടെ വരവ് അല്ലെങ്കിൽ അവരുടെ ശബ്ദം ഉണ്ടാക്കൽ അല്ലെങ്കിൽ മൃഗങ്ങൾ നിൽക്കുന്ന സ്ഥലം അല്ലെങ്കിൽ ഇങ്ങനെയൊക്കെയാണ് നമ്മൾ ശകുനം നോക്കാറുള്ളത് ഏത് നല്ല വഴിക്ക് പോകുമ്പോഴും ശകുനം നോക്കി പോവാ എന്നുള്ളത് നമ്മുടെ വിശ്വാസപ്രകാരം എല്ലാവരും ചെയ്യുന്ന ഒരു കാര്യവുമാണ്. ശകുനം നല്ലതായാൽ എല്ലാ മംഗളമാകും എല്ലാം ശുഭമാകും ശക്കുനം മോശമായാൽ എല്ലാം വിഘ്നങ്ങളും തടസ്സങ്ങളും ആയിരിക്കും നേരിടുന്നത് എന്നൊക്കെയാണ് നമ്മൾ വിശ്വസിച്ചു പോരുന്നത്.

ഇതിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ട ശകുനത്തിൽ മുൻപന്തിയിൽ നിൽക്കുന്നതാണ് കാക്കയുടെ ശകുനം എന്ന് പറയുന്നത് നമ്മൾ കാക്കയുടെ ശകുനം നോക്കി കാക്കയുടെ ശബ്ദം ഒക്കെ നോക്കിയിട്ടാണ് ഓരോ വഴിക്ക് പോകുമ്പോഴും എന്തായിരിക്കും അതിന്റെ ഫലം അല്ലെങ്കിൽ ഉത്തമമായ സമയമാണോ ഇത് പോകാൻ ഒക്കെ ഉള്ളത് നമ്മൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് കാക്കയുടെ ശക്കുനം നോക്കിയാണ്.

കാക്കയുടെ ശകുനത്തിനെ പറ്റിയാണ് ശകുനശാസ്ത്രവും കാക്കയായിട്ടുള്ള ബന്ധങ്ങളാണ് നമ്മൾ ഇന്ന് നോക്കാൻ പോകുന്നത് ഏതൊക്കെ രീതിയിൽ കാക്ക ഇരുന്നാലാണ് അല്ലെങ്കിൽ കാക്കയുടെ ഏതൊക്കെ തരത്തിലുള്ള ശകുനങ്ങളാണ് ശുഭം ആയിട്ടുള്ളത് ഏതൊക്കെയാണ് ശുഭം എന്നുള്ളതാണ് നമ്മൾ ഇന്നത്തെ അധ്യായത്തിൽ നോക്കാൻ പോകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *