നഖത്തിന്റെ നിറം നോക്കി നമുക്ക് ആരോഗ്യം മനസ്സിലാക്കാം ആരോഗ്യത്തിന് എങ്ങനെയെല്ലാം നഖത്തിന്റെ നിറവും ബാധിക്കും എന്നാണ്. നഖത്തിന്റെ നിറം മഞ്ഞനിറം ആണോ എങ്കിൽ അല്പം ശ്രദ്ധിക്കണം. കാരണം നിങ്ങളുടെ ശരീരത്തിൽ സോറിയാസിസ് തൈറോയ്ഡ് പ്രമേഹം എന്നിവ ഉണ്ടെന്നതിന്റെ ലക്ഷണങ്ങളാണ് പലപ്പോഴും നഖത്തിൽ മഞ്ഞനിറം വരുന്നതിന് കാരണം. പലരും കാണപ്പെടുന്ന ഒന്നാണ് നഖത്തിന്റെ അറ്റഭാഗം പൊട്ടിപ്പോകുന്നത്.
എന്നാൽ ഇത് പലപ്പോഴും ഹൈപ്പോതൈറോയിഡിസം വിറ്റാമിൻ കുറവ് എന്നിവ കൊണ്ട് സംഭവിക്കുന്നതാണ് എന്ന കാര്യം മനസ്സിലാക്കുക. രക്തത്തിൽ ഓക്സിജൻ കുറവുകയാണെങ്കിൽ അല്ലെങ്കിൽ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ എന്നിവയുണ്ടെങ്കിൽ തള്ളവിരലിൽ ഒരു നഖത്തിനു മുകളിൽ തന്നെയായി മറ്റൊരു നഖം ഉണ്ടാകുവാനുള്ള സാധ്യത ഉണ്ട് നഖത്തിൽ വെളുത്ത പാടുകളോ കുത്തുകളോ കാണപ്പെടുന്നുണ്ടോ എങ്കിൽ പ്രത്യേകിച്ച് ചൂണ്ടാണി വിരലിൽ എങ്കിൽ.
ഫംഗൽ ഇൻഫെക്ഷൻ ഉണ്ട് എന്ന് ഉറപ്പിക്കാം. നഖത്തിനു പുറകെ വരകൾ ഉണ്ടെങ്കിൽ പലപ്പോഴും അത് മഗ്നീഷ്യം കുറവുള്ളത് കൊണ്ടാണ് എന്നാണ് പറയുന്നത് പ്രത്യേകിച്ച് തള്ളവിരലിലാണ് പാടനിഷ്യത്തിന്റെ കുറവ് വളരെയധികം ഉണ്ട് എന്നാണ് മനസ്സിലാക്കേണ്ടത് മോതിരവിരലിലെ നഖത്തിന് ഇരുണ്ട നിറം ഉണ്ടെങ്കിൽ അല്പം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ് ഇത് സ്കിൻ കാൻസർ ശരീരത്തിൽ വളരുന്നതിന്റെ ഒരു പ്രധാനപ്പെട്ട ലക്ഷണമാണ്.
ചെറിയ വിരലിലെ നഖത്തിന് പിങ്ക് നിറത്തിൽ സ്പോട്ട് ഉണ്ടെങ്കിൽ കരളിന്റെ ആരോഗ്യസ്ഥിതി പ്രശ്നത്തിലാണ് എന്ന് ആണ് സൂചിപ്പിക്കുന്നത് മാത്രമല്ല പ്രമേഹം കിഡ്നി സംബന്ധമായ പ്രശ്നങ്ങൾ തലപൊക്കുന്നുണ്ട് എന്നതിന്റെയും ഒരു സൂചന കൂടിയാണ് ഈ ലക്ഷണങ്ങൾ. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..