പ്രേതങ്ങളെ കുറിച്ചും ഭൂതങ്ങളെ കുറിച്ചും നമ്മുടെ പുരാണങ്ങളിലും അതുപോലെ തന്നെ വിശിഷ്ട ഗ്രന്ഥങ്ങളിലൊക്കെ വളരെ വ്യക്തമായിട്ട് തന്നെ പറഞ്ഞിട്ടുണ്ട്. അത് സനാതന വിശ്വാസ ഗ്രന്ഥങ്ങളിൽ മാത്രമല്ല മറ്റു മതങ്ങളുടെ ഗ്രന്ഥങ്ങളിലും ഇത്തരത്തിലുള്ള ഊർജ്ജങ്ങളെ കുറിച്ച് വ്യക്തമായ പരാമർശം ഉണ്ട് എന്നുള്ളതാണ്. അകാല മരണവും ശവസംസ്കാരം ചടങ്ങുകൾ നിഷേധിക്കപ്പെടുകയും അടങ്ങാത്ത ആഗ്രഹം നിലനിന്നിട്ട് മരണപ്പെടുകയാണ്.
ആത്മാവ് അകപ്പെടുന്നത് എന്ന് പറയുന്നത്. ഗരുഡപുരാണത്തിൽ ഇതിനെപ്പറ്റി വളരെ വ്യക്തമായിട്ട് തന്നെ പറയുന്നുണ്ട് പ്രേതങ്ങളായി മരിച്ചു പോയവരുടെ അവശേഷിക്കുന്ന ഒരു ഊർജം നമ്മുടെ ജീവിതത്തിലും ഒക്കെ നമുക്ക് പല രീതിയിൽ ഇത് തിരിച്ചറിയാൻ സാധിക്കുന്നതാണ്. നമ്മൾ ഇതിനെ നെഗറ്റീവ് ഊർജ്ജം എന്നൊക്കെ പറയും നെഗറ്റീവ് ഊർജ്ജത്തിന്റെ തന്നെ ഒരു പ്രധാന ഭാഗമാണ് ഈ പറയുന്ന ശക്തികൾ എന്ന് പറയുന്നത്.
പലപ്പോഴും ഇത് നിരപദ്രവം നിരൂപദ്രവകാരികളായി ഇരുന്നാലും ചില സമയങ്ങളിൽ ഈ ദുഷ്ട ശക്തികളായി ഇവ മാറുകയും ചെയ്യുന്നുണ്ട്. ദുഷ്ട ശക്തികളായി മാറുന്ന സമയത്താണ് നമ്മുടെ ജീവിതത്തിലേക്ക് പല ദുരിതങ്ങളുമായിട്ട് ഇത്തരത്തിലുള്ള നെഗറ്റീവ് വന്നു നിറയുന്നത് എന്ന് പറയുന്നത്. പറയാൻ പോകുന്നത് ഇത്തരത്തിലുള്ള നെഗറ്റീവ് ഊർജ്ജം ആയിട്ടുള്ള ദുഷ്ട ശക്തികൾ നമ്മുടെ ജീവിതത്തിലേക്ക്.
വന്നാൽ നമ്മുടെ വീട്ടിലേക്ക് വന്നാൽ നാം കാണുന്ന ചില ലക്ഷണങ്ങൾ അനുഭവിക്കാൻ ഉണ്ടാകുന്ന ചില സൂചനകളും ലക്ഷണങ്ങളും എന്താണ് അത് എങ്ങനെ നമുക്ക് അത്തരത്തിലുള്ള ശക്തികളിൽ നിന്നൊക്കെ പൂർണമായിട്ടും എന്നുള്ള കാര്യങ്ങളാണ് പ്രതിവിധികളാണ് ഉദ്ദേശിക്കുന്നത് ഇത്തരം കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.