ഹൃദയാഘാതം സക്രിയമായ ജീവിതത്തിന്റെ അവസാന വാക്കാണ് ഒരിക്കലും അല്ല ഒരുവട്ടം ഹൃദയാഘാതത്തെ അതിജീവിക്കുകയാണെങ്കിൽ അതൊരു പുനർജന്മം ആയി വേണം കാണുവാൻ ആരോഗ്യ കാര്യങ്ങളിൽ മുൻപ് വരുത്തിയിട്ടുള്ള തെറ്റുകൾ തിരുത്തി കൂടുതൽ ഉന്മേഷത്തോടെയും ഉത്സവത്തോടെയും ജാഗ്രതയോടെ ജീവിക്കാൻ ശരീരം നൽകുന്ന അവസരം കൂടിയാണ് ഇത് ഹൃദയാഘാതത്തിന് ശേഷമുള്ള ജീവിതത്തെ ഇത്തരത്തിൽ വളരെ വിശ്വാസത്തോടെ വേണം സമീപിക്കുവാൻ.
അത് ജീവിതത്തിൽ പല അടുക്കും ചിട്ടകളും പ്രവർത്തിക്കുമാക്കുവാൻ സഹായിക്കും.ഹാർട്ട് അറ്റാക്ക് പെട്ടെന്ന് തന്നെ ജീവൻ കവർന്നെടുക്കുന്ന വില്ലൻ ആണെന്ന് പറയാം ചിലപ്പോൾ യാതൊരു ലക്ഷണവുമില്ലാതെ വന്നു ഞൊടിയിടയിൽ ജീവൻ കവർന്നെടുത്തു പോകുന്ന ഒന്നാണ് ഇത് പലപ്പോഴും മുമ്പേ ലക്ഷണങ്ങൾ തിരിച്ചറിയാൻ പോകാതെ വരുന്നതാണ് ഈ രോഗം ഗുരുതരമാക്കുന്നത് ചിലപ്പോൾ ഇതിനോട് അനുബന്ധിച്ച് വരുന്ന അസ്വസ്ഥതകൾ.
നാം ഗ്യാസ് നെഞ്ചിരിച്ചിൽ തുടങ്ങിയ ലക്ഷണങ്ങളായി എടുക്കാറുണ്ട് പലപ്പോഴും വേണ്ട സമയത്ത് ചികിത്സ തേടാത്തതാണ് ഈ രോഗം ഗുരുതരമാക്കുന്നത്. ഹൃദയസ്തംഭനം അഥവാ മയോ കാർഡിയൽ ഇൻഫ്രാക്ഷൻ ഉണ്ടാകുന്നത് ഹൃദയത്തിലേക്കുള്ള രക്തം എത്തിക്കുന്ന ആർട്ടിറുകളിൽ എന്തെങ്കിലും ഒന്ന് തടസ്സപ്പെടുമ്പോഴാണ് ഇത് സംഭവിക്കുമ്പോൾ ആര്ട്ടറിയിൽ നിന്നും.
രക്തം ലഭിക്കുന്ന ഹൃദയത്തിന്റെ ഭാഗം തകരാറിലാകുന്നു. പല രോഗങ്ങളെക്കുറിച്ച് നമ്മുടെ ശരീരം തന്നെ നമുക്ക് സൂചനകൾ പലതും നൽകും ഇത് തിരിച്ചറിയാൻ ആകാതെ പോകുന്നതാണ് പലപ്പോഴും മുൻകരുതൽ എടുക്കുന്നതിൽ നിന്ന് നമ്മെ പിന്തിരിപ്പിക്കുന്നതും പെട്ടെന്ന് വന്ന് പലരുടെയും കാലൻ ആകും അവസ്ഥയാണ് ഹൃദയാഘാതം അഥവാ ഹാർട്ടറ്റാക്ക്. കൂടുതൽ കാര്യങ്ങൾ അറിയുന്ന ഈ വീഡിയോ മുഴുവനായി കാണുക.