എന്റെ അടുത്ത് ഒരുപാട് പേര് പറയാറുള്ള ഒരു പരാതിയാണ് തിരുമേനി അങ്ങ് പറയുന്ന പല വഴിപാടുകളും ഞങ്ങൾ ചെയ്തു നോക്കി നിങ്ങൾ പല ജോതിഷയും ജ്യോതിഷ പണ്ഡിതരെ ഒക്കെ പോയി കണ്ടു അവര് പറഞ്ഞ വഴിപാട് എല്ലാം ചെയ്തു പക്ഷേ ജീവിതത്തിൽ ഉയർച്ച മാത്രം ഉണ്ടാകുന്നില്ല.ഒന്നിന് പിറകെ ഒന്നായിട്ട് കഷ്ടകാലം വന്നുകൊണ്ടിരിക്കുകയാണ് എന്താ ചെയ്യാ എല്ലാ വഴിപാടും ചെയ്യുന്നുണ്ട് ആഴ്ചയിൽ ക്ഷേത്രത്തിൽ പോകുന്നുണ്ട്.
ദിവസം പോയി തൊഴുന്നുണ്ട്. പക്ഷേ എന്തൊക്കെയായാലും വീട്ടിൽ ഒരു സമാധാനം ഇല്ല വീട്ടിൽ ഈ പറയുന്ന നേട്ടങ്ങൾ ഒന്നും ഉണ്ടാവുന്നില്ല എന്നുള്ളത് അവരോടൊക്കെ ഞാൻ ചോദിക്കാറുള്ള ഒരു ചോദ്യം ചിലർക്കൊക്കെ ഞാൻ വീട് പോയി സന്ദർശിച്ചു തന്നെ അവർ പരിഹാരം നിർദ്ദേശിക്കാറുണ്ട് കാര്യം എന്താണെന്ന് വെച്ചാൽ വീടിന്റെ വാസ്തു ശരിയാണോ എന്ന് ചോദിക്കും എപ്പോഴും വീടിന്റെ.
വാസ്തുപ്രകാരം വീടിന്റെ അഷ്ട ദിക്കുകളിലും എന്തൊക്കെ ആണ് എന്നുള്ളത് ആദ്യം തന്നെ ചോദിച്ചു മനസ്സിലാക്കും ഇതിന്റെ കാര്യമെന്ന് പറയുന്നത് നമ്മൾ ഇനി നമ്മളുടെ വീടിന്റെ വാസ്തു ശരിയല്ലാതെ നമ്മുടെ വീടിന്റെ സ്ഥാനങ്ങളിൽ ദേവന് വേണ്ട ഒരു പ്രാധാന്യം നൽകാതെ എന്തൊക്കെ വഴിപാട് ചെയ്താലും എന്തൊക്കെ പ്രാർത്ഥിച്ചാലും ആ വീട്ടിൽ സമാധാനവും സന്തോഷവും.
ഐശ്വര്യവും ഒന്നും വരില്ല എന്നുള്ളതാണ്. കാരണം നമ്മുടെ വീടിനെ സംബന്ധിച്ചിടത്തോളം വീടിന്റെ ഓരോ കോണുകളിലും ഓരോ സാന്നിധ്യം ഓരോ ദേവസാന്നിദ്ധ്യം വാസ്തുപരമായി ആ ഒരു ഊർജ്ജവ്യവസ്ഥ ബാലൻസ് ചെയ്യേണ്ടതായിട്ടുണ്ട് എന്നുള്ളതാണ്. കൂടുതൽ കാര്യങ്ങൾ അറിയുന്നതായി വീഡിയോ മുഴുവനായി കാണുക.