തൈറോയ്ഡിന് എങ്ങനെ തിരിച്ചറിയാം തൈറോയ്ഡിന്റെ നിശബ്ദ ലക്ഷണങ്ങൾ

അവയവങ്ങളുടെ പ്രവർത്തനത്തിന് ആവശ്യമായ ഹോർമോൺ തൈറോയ്ഡ് ഉത്പാദിപ്പിക്കാൻ ഇരിക്കുന്ന അവസ്ഥയാണ് ഹൈപ്പോ തൈറോയ്സം തൈറോയ്ഡ് പ്രവർത്തനരഹിതമായാലും ഈ അവസ്ഥ ഉണ്ടാകുന്നു.തൈറോയ്ഡ് പ്രശ്നം വന്നാൽ പിന്നെ ഒരാൾക്കും വന്നതേയും ഉന്മേഷക്കുറവും അനുഭവപ്പെടുന്നു നമ്മുടെ ഉപാപചയ പ്രവർത്തനങ്ങളെ ഹൈപ്പോ തൈറോയിസം സാവധാനത്തിൽ ആകുന്നു ഇത്തരത്തിൽ ഹൈപ്പോതൈറോ ഉള്ളവർ അവരുടെ ഭക്ഷണകാര്യത്തിൽ നല്ലപോലെ ശ്രദ്ധിക്കേണ്ടതുണ്ട്.

ശരീരത്തിന്റെ വളർച്ചയിലും ഉപാപയെ പ്രവർത്തനങ്ങളിൽ നിർണായ പങ്കുവയ്ക്കുന്ന ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ് കഴുത്തിന്റെ മുൻഭാഗത്തായി സ്ഥിതിചെയ്യുന്ന തൈറോയ്ഡിന് ഒരു ചിത്രശലഭത്തിന് സമാനമായ ആകൃതിയാണ് ഉള്ളത് ഈ ഗ്രന്ഥിയുടെ പ്രവർത്തനങ്ങളിൽ ഉണ്ടാകുന്ന ഏതു മാറ്റവും ശരീരത്തിൽ കാര്യമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. തൈറോയ്ഡ് എന്താണെന്ന് അറിയാത്തവർ ചുരുക്കം ആയിരിക്കും തൈറോയ്ഡ് അസുഖങ്ങൾ പലതരത്തിലുണ്ട് എന്നാൽ തൈറോയ്ഡ് പ്രവർത്തനം കുറഞ്ഞു.

പോകുന്ന ഹൈപ്പോതൈറോഡേസം എന്ന അസുഖമാണ് പൊതുജനങ്ങൾക്ക് കൂടുതൽ പരിചയം കഴുത്തിനു മുൻവശത്ത് പൂമ്പാറ്റയുടെ ആകൃതിയിൽ കാണുന്ന ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ് തൈറോയ്ഡ് ഹോർമോണുകളുടെ അളവ് കുറഞ്ഞാലും കൂടിയാലും ശരീരത്തിൽ അടിമുടി പ്രശ്നങ്ങളാണ് അത്തരം പ്രാധാന്യമുണ്ട് തൈറോയ്ഡിനെ തൈറോയ്ഡിന്റെ പ്രാധാന്യത്തെക്കുറിച്ച് ഡോക്ടർ ഇവിടെ വിശദീകരിക്കുന്നു.

ഇന്ന് മിക്കവാറും കണ്ടുവരുന്ന ഒരു ആരോഗ്യപ്രശ്നമാണ് തൈറോയ്ഡ് രോഗം രക്തത്തിൽ ഐഡിന്റെ കുറവ് മൂലവും കൂടുതൽ മൂലവും ഈ രോഗം വരാം ചിട്ടയായ ജീവിതരീതിയും ഭക്ഷണവും കൊണ്ട് ഇതിന് ഒരു പരിധിവരെ നിലത്താൻ പൊതുവേ ഗോയിറ്റർ ഉള്ളവർക്കാണ് ആഹാരത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ടത് ചില ആഹാരപദാർത്ഥങ്ങളും പച്ചക്കറികളും കഴിച്ചാൽ ഈ രോഗത്തെ ഒരു പരിധിവരെ നിയന്ത്രിക്കാൻ ആയിട്ട് സാധിക്കും. കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *