അബദ്ധത്തിൽ ആയാൽ പോലും ആർക്കും ഈ നാല് ചെടികൾ കൊടുക്കരുത്. കൊടുക്കുന്ന വീട് മുടിയും ഐശ്വര്യം ഉണ്ടാവുകയില്ല

നമ്മുടെ വീടും പരിസരവും ഏറ്റവും മനോഹരമായിട്ട് സൂക്ഷിക്കാൻ ആയിട്ട് നമ്മൾ പലതരത്തിലുള്ള വൃക്ഷലതാദികളും സത്യങ്ങളും ചെടികളും പൂച്ചെടികളും ഒക്കെ നമ്മുടെ വീടിനു ചുറ്റും നട്ടുപിടിപ്പിക്കാറുണ്ട്. വാസ്തുപ്രകാരവും നമ്മളുടെ പുരാണങ്ങൾ പ്രകാരവും ഒരു വീടിനു ചുറ്റും ഒരു വീടിന്റെ ഓരോ ദിശകളിലും ഓരോ കോണുകളിലും ഏതൊക്കെ തരത്തിലുള്ള ചെടികൾ വളർത്താം ഏതൊക്കെ ചെടികൾ വളർത്താൻ പാടില്ല എന്നുള്ളത് വളരെ വ്യക്തമായി തന്നെ പറഞ്ഞിട്ടുള്ളത്.

ഇതിനെക്കുറിച്ച് നമ്മൾ നമ്മൾ മുൻപും പല അധ്യായങ്ങളും ചെയ്തിട്ടുണ്ട് വാസ്തുപ്രകാരം ഓരോ ദിക്കിലും ഏത് ചെടിയാണ് അഭിജാമ്യമായിട്ടുള്ളത് ഏതൊക്കെയാണ് വളർത്താൻ പാടില്ലാത്തത് എന്നൊക്കെ മുൻപുള്ള അധ്യായങ്ങളിൽ പറഞ്ഞിട്ടുണ്ട്. ഇന്നത്തെ അദ്ധ്യായത്തിൽ പറയാൻ ഉദ്ദേശിക്കുന്ന മറ്റൊരു പ്രധാനപ്പെട്ട കാര്യമാണ് നമ്മുടെ വീടിന്റെ പരിസരത്ത് നമ്മുടെ വീട്ടിൽ വളർന്നുനിൽക്കുന്ന ചില ചെടികൾ നമ്മുടെ വീടിന് സർവ്വ ഐശ്വര്യങ്ങളും.

കൊണ്ടുവരുന്ന ചില ചെടികളാണ്. ഈ ചെടികൾ യാതൊരു കാരണവശാലും നമ്മൾ മറ്റുള്ളവർക്ക് നൽകാൻ പാടില്ല എന്നുള്ളതാണ് വിശ്വാസം. വിഷ്ണു പുരാണത്തിലും നമ്മളുടെ വാസ്തുശാസ്ത്രത്തിലും ഇതിനെക്കുറിച്ച് വ്യക്തമായ പരാമർശങ്ങൾ ഉണ്ട് എന്നുള്ളതാണ്. ഇത്തരത്തിൽ നമ്മൾ വീട്ടിൽ വളർന്നുനിൽക്കുന്ന ഈ പറയുന്ന ചെടികൾ മറ്റുള്ളവർക്ക് നൽകുകയാണ്.

എന്നുണ്ടെങ്കിൽ നമ്മളുടെ വീട് വിട്ട് ഐശ്വര്യം പടിയിറങ്ങി പോകും എന്നുള്ളതാണ് വിശ്വാസം. ഏതൊക്കെ ചെടികളാണ് നമ്മുടെ വീട്ടുപരിസ വളർന്നു നിന്നാൽ നമ്മൾ മറ്റുള്ളവർക്ക് നൽകാൻ പാടില്ലാത്തത് കൊടുക്കാൻ പാടില്ലാത്തത് എന്നുള്ള വിവരങ്ങളാണ് ഇന്ന് ഉൾപ്പെടുത്തിയിരിക്കുന്നത് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്ന താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *