പല്ലിന് അഴുക്ക് വന്നാൽ അത് ആയിട്ടാണ് ആദ്യം തന്നെ ഒരു പല്ലിൽ കറയോ അല്ലെങ്കിൽ അഴുക്കോ വരുന്നത് ഒറ്റടിക്കല്ല അത് സ്റ്റേജ് വൈസ് പ്രോസസ്സ് ആണ് അത് ആദ്യം പ്ലക് എന്ന് പറയുന്നത് പിന്നെ അതിൽ നിന്നും കാൽപൽസിലേക്കു മാറുകയും അപ്പോൾ ഒരു ബാക്ടീരിയയുടെ ഒരു കോളനി തന്നെ ഫോം ചെയ്യുകയാണ്. പല്ലുകളിൽ ഉണ്ടാകുന്ന പലരുടെയും ആത്മവിശ്വാസത്തിൽ തന്നെ തകർക്കുന്ന കളയുന്ന ഒന്നാണ് പുഞ്ചിരിക്കാൻ പോലും ആളുകളെ വിലക്കുന്ന ഒന്നാണിത് പലതരം കാരണങ്ങളാൽ പല്ലിന് കറയുണ്ടാകും.
മഞ്ഞനിറം ഉണ്ടാക്കാനും പലരുടെയും പല്ലുകളിലെ കറ കളയാൻ തന്ന ഡോക്ടറെയും മറ്റും മരുന്നുകളെയോ പരീക്ഷിക്കുന്നവരാണ് എന്നാൽ പ്രകൃതിദത്തമായ ചില മാർഗങ്ങൾ വഴി പല്ലിലെ കറ കളയുവാൻ സാധിക്കും നമുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന ഇത്തരം കാര്യങ്ങളെ കുറിച്ച് അറിയാം. സുഹൃത്തുക്കളെയോ പരിചയക്കാരെ കാണുമ്പോൾ മനസ്സ് തുറന്ന് ചിരിക്കാത്തവരായി ആരും ഉണ്ടാക്കാറില്ല എന്നാൽ പല്ലുകളിലെ കറ കാരണം പലരും ഇത്തരം പ്രവർത്തിയിൽ നിന്ന്.
പിന്തിരിക്കുന്നതായി കാണാറുണ്ട് തകർത്തു കളയുന്ന ഒന്നാണെന്ന് പലർക്കും അറിയാവുന്ന കാര്യമാണ് പുഞ്ചിരിക്ക് ആകർഷണീയതയും മുഖത്തിന് സൗന്ദര്യം നൽകാൻ മനോഹരമായ പല്ലുകൾക്ക് സാധിക്കും.നല്ല ചിരിയാണ് എല്ലാവരുടെയും ആഗ്രഹം പല്ല് കാണിച്ച് വായ തുറന്നിച്ചിരിക്കുന്നത് ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു എന്നാൽ പലപ്പോഴും പല്ലിലെ കറിയും മറ്റു ദന്ത പ്രശ്നങ്ങളും നമ്മുടെ പ്രതിസന്ധിയിലാക്കുന്നു.
ഇത് ചിരി കുറയ്ക്കുകയും നമ്മുടെ ആത്മവിശ്വാസത്തിൽ ഇല്ലാതാക്കുകയും ചെയ്യുന്നു പലപ്പോഴും ഇത്തരത്തിലുള്ള പ്രതിസന്ധികളിൽ ആരോഗ്യത്തെ മാത്രമല്ല നമ്മുടെ സൗന്ദര്യത്തെയും വളരെ ദോഷകരമായാണ് ബാധിക്കുക ദന്ത ഡോക്ടറെ കാണുക എന്നത് മാത്രമാണ് ഇതിന് പ്രതിവിധി എന്ന് വിചാരിക്കുന്നവർ ഒന്ന് അറിയുക ചില പ്രകൃത മാർഗ്ഗങ്ങളുടെയും നമുക്ക് ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കുവാൻ കഴിയും. കൂടുതല് കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.