ഇന്ന് പല കാരണങ്ങൾ കൊണ്ടും അതായത് നമ്മുടെ ജീവിതശൈലിയിൽ വന്ന മാറ്റങ്ങൾ കൊണ്ട് തന്നെയാണ് നമ്മുടെ ജീവിതത്തിൽ ഇന്ന് ഒത്തിരി അസുഖങ്ങൾ ഉണ്ടാകുന്നതിനെ കാരണമായി മാറിയിരിക്കുന്നത്. നമ്മൾ രോഗിയാകുന്നതിന് കാരണമാകുന്ന ജീവിതശൈലിയെ കുറിച്ചാണ് പറയുന്നത്.നമുക്ക് ചില രോഗങ്ങൾ തടയാൻ സാധിക്കുകയില്ല ഉദാഹരണത്തിന് പാരമ്പര്യമായി കഷണ്ടി ഉള്ള ഒരാളാണെങ്കിൽ അത് ചിലപ്പോൾ മക്കളിലേക്ക് വരുന്നതിനും അത് ചിലപ്പോൾ പരിഹാരങ്ങൾ ചെയ്തിട്ടും.
ഒരു പരിധിവരെ ചിലപ്പോൾ നമുക്ക് അതിനെ പ്രതിരോധിക്കാൻ സാധിക്കാതെ വരുന്നു.അതുകൊണ്ടുതന്നെ ഒരു പരിധിവരെ നേരിടുക എന്നത് തന്നെയായിരിക്കും ഫലവത്തായ മാർഗം.എന്നാൽ ഇന്ന് കാണുന്ന ആധുനിക ജീവിതശൈലി രോഗങ്ങൾ ആയിട്ടുള്ള പ്രഷർ പ്രമേഹം കൊളസ്ട്രോൾ യൂറിക് ആസിഡ് അമിതവണ്ണം ഇങ്ങനെയുള്ള ഒട്ടുമിക്ക രോഗങ്ങളും നമ്മളിലേക്ക് വരുന്നത് നമ്മൾ വിളിച്ചുവരുത്തുന്ന അശ്രദ്ധകൊണ്ട് തന്നെയായിരിക്കും. നമ്മുടെ ശ്രദ്ധ മൂലം നമ്മുടെ ശരീരത്തിലേക്ക് അവയെ കൊണ്ടുവരുന്നത് എന്നത് തന്നെയാണ് നമ്മൾ ചെയ്തുകൊണ്ടിരിക്കുന്നത്.
ആരോഗ്യകരമായ ജീവിതം ലഭിക്കുന്നതിന് ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമായിട്ടുള്ള ഒന്നാണ്. പണ്ടുകാലങ്ങളിൽ രോഗങ്ങൾ ഉണ്ടായിരുന്നത് വിറ്റാമിനുകളുടെ കുറവ് മൂലമായിരുന്നു. അതായത് ഭക്ഷണം നേരെ കഴിക്കാൻ ഇല്ലാത്തതിന്റെ പേരിൽ ആയിരുന്നു രോഗങ്ങൾ ഉണ്ടായിക്കൊണ്ടിരുന്നത്. എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ കഴിച്ചത് ഓവർ ആയതിന്റെ മൂലമാണ് പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകുന്നത്.
അതുകൊണ്ടുതന്നെ ജീവിതശൈലിയിൽ ഭക്ഷണത്തെ നിയന്ത്രിക്കേണ്ടത് വളരെയധികം അത്യാവശ്യമായിട്ടുള്ള ഒരു കാര്യമാണ്. ഇത്തരം ശ്രദ്ധ ഉണ്ടായിട്ടില്ലെങ്കിൽ അത് വലിയ രോഗങ്ങളിലേക്ക് നമ്മെ നയിക്കുന്നതായിരിക്കും. ഇതൊക്കെ ക്യാൻസർ അമിതവണ്ണം പിഎസ്സിഒഡി കംപ്ലൈന്റ്റുകൾ എന്നിങ്ങനെയുള്ള പലതരത്തിലുള്ള അസുഖങ്ങൾ ഉണ്ടാകുന്നതിനും കാരണമാകും തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക…