മനസ്സുരുകി ആരു വിളിച്ചാലും എല്ലാവരുടെയും മനസ്സറിഞ്ഞ് വിളി കേൾക്കുന്നുണ്ട് വിളിപ്പുറത്തുള്ള എല്ലാവരുടെയും പെറ്റമ്മയാണ് ആറ്റുകാലമ്മ എന്ന് പറയുന്നത്. നമ്മുടെ വീട്ടിൽ തന്നെ പൊങ്കാലയിടാൻ ആയിട്ടുള്ള സൗകര്യം നമുക്കുണ്ട് നമുക്ക് തന്നെ വീട്ടിൽ പൊങ്കാലയിടാവുന്നതാണ് ക്ഷേത്രത്തിൽ പോകാൻ പറ്റിയില്ല അല്ലെങ്കിൽ ആറ്റുകാൽ വരെ പോകാൻ പറ്റിയില്ല തിരുവനന്തപുരത്തിന്റെ നഗര മധ്യത്തിൽ പോയി പൊങ്കാലയിടാൻ സാധിക്കുന്നില്ല ആരുംതന്നെ വിഷമിക്കേണ്ട കാര്യമില്ല നമ്മുടെ വീടുകളിൽ തന്നെ നമുക്ക്.
ആറ്റുകാൽ പൊങ്കാല ഇടാവുന്നതാണ്.അനുവദനീയം ആയിട്ടുള്ള കാര്യമാണ് നമ്മുടെ വീട്ടിൽ തന്നെ പൊങ്കാലയിടുന്ന സമയത്ത് ശ്രദ്ധിക്കേണ്ട ഒരുപിടി കാര്യങ്ങൾ അല്ലെങ്കിൽ നമുക്ക് തെറ്റ് ചെയ്യാവുന്ന ചില കാര്യങ്ങൾ പോകാതിരിക്കാൻ പൂർണമായിട്ടും അതിന്റെ യഥാർത്ഥ വിധിപ്രകാരം പൊങ്കാലയിടാൻ ആയിട്ടുള്ള കാര്യങ്ങളാണ്.ക്ഷേത്രത്തിൽ എങ്ങനെയാണോ പൊങ്കാലയിടുന്നത് ഏതാണ്ട് ഏതാണ്ട് 80 ശതമാനത്തോളം അതേ രീതിയിൽ തന്നെയാണ് നമ്മൾ വീട്ടിൽ പൊങ്കാലയിടുന്ന സമയത്തും പൊങ്കാല ഇടേണ്ടത് എന്ന് പറയുന്നത്.
ചില കാര്യങ്ങൾ മാത്രമാണ് നമ്മൾ ശ്രദ്ധിക്കേണ്ടത് എന്ന് പറയുന്നത് ആദ്യമായി നമ്മൾ മനസ്സിലാക്കേണ്ട കാര്യം എന്ന് പറയുന്നത് പൊങ്കാലയിടുന്നതിന് വ്രതശുദ്ധി നിർബന്ധമാണ് എന്നുള്ളതാണ്. വ്രതം എന്ന് പറയുമ്പോൾ പലരീതിയിൽ പ്രവേശിക്കുന്നവരുണ്ട് 9ദിവസം കാട്ടിൽ ചടങ്ങ് തുടങ്ങി 9 ദിവസം പൊങ്കാലയിടുന്നവരുണ്ട് അതല്ല എന്നുണ്ടെങ്കിൽ 7, 5,3 എന്നിങ്ങനെ രീതിയിൽ അർത്ഥം എടുക്കുന്നവരുണ്ട്.
അതല്ല എന്നുണ്ടെങ്കിൽ അവസാനത്തെ ദിവസം അതായത് പൊങ്കാല ദിവസം ചൊവ്വാഴ്ച ആണെങ്കിൽ തിങ്കളാഴ്ച ദിവസം തന്നെ എല്ലാത്തരത്തിലുള്ള മത്സ്യമാംസാദികളെല്ലാം തന്നെ പൂർണമായിട്ടും ഉപേക്ഷിച്ച് അമ്മയെ മനസ്സിൽ കുടിയിരുത്തി ഉച്ചയോടെ എല്ലാം പൂർണമായി ഉപേക്ഷിച്ച് അന്നേദിവസം ഉപവാസത്തിൽ ഏർപ്പെട്ട് പിറ്റേദിവസം പൊങ്കാലയിടുന്ന ഒരു രീതിയാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..