മനസ്സുരുകി അമ്മയും വിളിപ്പുറത്തുള്ള ദേവിയാണ് ഭദ്രകാളി എന്ന് പറയുന്നത്. വേറെ ഒന്നും വേണ്ട അമ്മേ എന്നൊന്ന് പൂർണ്ണ മനസ്സോടുകൂടി പൂർണ ഭക്തിയോടുകൂടി പൂർണ്ണ വിശ്വാസത്തോടുകൂടി ഒന്ന് വിളിച്ചാൽ മാത്രം മതി കൂടെയുണ്ടാവും. അത്രത്തോളം തന്റെ ഭക്തരെ കൈവിടാതെ കൊണ്ടുനടക്കുന്ന ഒരു അമ്മയാണ് ഭദ്രകാളി. 25 ആം തീയതി അതായത് ബിരുദം ശനിയാഴ്ചയാണ് അതിവിശിഷ്ടം ആയിട്ടുള്ള കുംഭഭരണി എന്ന് പറയുന്നത്.
ഭദ്രകാളിയെ പറ്റി ഞാൻ കൂടുതൽ പറയേണ്ടതില്ല എത്രത്തോളം നമ്മളുമായിട്ട് ചേർന്ന് നിൽക്കുന്നതാണ് അമ്മ എന്നുള്ളത് നമുക്ക് എല്ലാവർക്കും അറിയാം അമ്മ എന്നാണ് നമ്മൾ പറയാറ്. ദേവി എന്ന് പോലും നമ്മൾ പറയാറില്ല അമ്മയാണ് ഭദ്രകാളി . എല്ലാ സർവ്വ ജഗത്തിന്റെയും സർവ്വചരാചരങ്ങളുടെയും മാതാവ്. ഏറ്റവും കൂടുതൽ ക്ഷേത്രങ്ങൾ ആയിരിക്കും കുടുംബദേവത എന്നൊക്കെ പറയുന്നത്ഭദ്രകാളി ക്ഷേത്രങ്ങൾ ആയിരിക്കും.
ഏറ്റവും വിശിഷ്ടം ആയിട്ടുള്ള കുംഭഭരണി ദിവസം ഭദ്രകാളി ദേവിക്ക് രണ്ട് അവതാരങ്ങളാണ് ഉള്ളത് എന്നുള്ളതാണ്. ശക്തിയായിട്ട് ദക്ഷനിഗ്രഹത്തിന് വേണ്ടിയിട്ടാണ് ദേവി അവതരിച്ചത് അതുപോലെ തന്നെ മഹേശ്വരനെ പുത്രി ഭാവത്തിൽ ദാരിക നിഗ്രഹത്തിനായി ദേവി അവതരിച്ചു എന്നുള്ളതും വിശ്വാസമാണ്. ഇത്തരത്തിൽ രണ്ട് ഭാവത്തിലാണ് ദേവിയെ നമ്മൾ ആരാധിക്കുന്നത്.
അതിൽ മഹേശ്വരന്റെ പുത്രിയായി ജനിച്ച ഭാവത്തിൽ ദാരിക വിഗ്രഹത്തിനായി അവതരിച്ച ഭാവത്തിൽ ആണ് കൊടുങ്ങല്ലൂർ അമ്മ നമുക്കുള്ളത് എന്ന് പറയുന്നത്. കൊടുങ്ങല്ലൂർ അമ്മ കൊടുങ്ങല്ലൂർ അമ്മയെ കുറിച്ച് പറയുമ്പോൾ ആയിരം നാവാണ് നമുക്ക് കേരളത്തിൽ അങ്ങോളം ഇങ്ങോളം ഉള്ള ഭദ്രാദേവി ക്ഷേത്രങ്ങൾ അല്ലെങ്കിൽ ഭദ്രകാളി ക്ഷേത്രങ്ങളുടെയൊക്കെ മൂലസ്ഥാനം എന്ന് പറയുന്നത് കൊടുങ്ങല്ലൂർ ആണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.