നിങ്ങളുടെ ഉറക്കം അതായത് കൃത്യമായ രീതിയിൽ ഉറങ്ങിയില്ലെങ്കിൽ പലപ്പോഴും ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമാകുന്നുണ്ട്. ഇടതുവശം തിരിഞ്ഞു കിടങ്ങും ഉറങ്ങുന്നവരാണ് എങ്കിൽ ശ്രദ്ധിക്കുക ഇടതുവശം തിരിഞ്ഞു കിടന്നുറങ്ങിയാൽ ഉണ്ടാകുന്ന ഗുണങ്ങൾ എന്തെല്ലാം. ആയുർവേദത്തിൽ വ എന്നാണ് ഈ കിടത്തത്തിന് വിളിക്കുന്നത് ഗർഭിണികൾക്ക് രക്തസമ്മർദം വർധിക്കാൻ ഇടതുവശം ചരിഞ്ഞു കിടന്നാൽ മതിയെന്ന് ആയുർവേദത്തിൽ പരാമർശിക്കുന്നുണ്ട് ഗർഭപാത്രത്തിലേക്കുള്ള രക്തചംക്രമണം കൂട്ടാനും.
പിന്നെ ഗർഭസ്ഥ ശിശുവിനും നല്ലതാണ് ഈ രീതി. കൊഴുപ്പ് എളുപ്പത്തിൽ ജയിക്കാൻ ഇതുകൊണ്ട് സഹായിക്കും തലത്തൂരിലെ പ്രവർത്തനങ്ങൾ രാവിലെ അനുഭവപ്പെടുന്ന ക്ഷീണത്തെ ഈ രീതി കൊണ്ട് മാറ്റം ഉണ്ടാകും. അസിഡിറ്റിയും നെഞ്ചരിച്ചിലും നിയന്ത്രിക്കും പഴുത്തു വേദനിക്കും പുറം വേദനിക്കും ശമനം വരും ശരീരത്തിൽ ഉത്പാദിപ്പിക്കുന്ന വേസ്റ്റുകൾ ശുദ്ധീകരിക്കും. ആന്തരിക അവയവങ്ങൾക്കും ഇത് വളരെയധികം ഗുണം ചെയ്യും.
കരളും വൃക്കകളും ശുദ്ധീകരിക്കുന്നതിനും ഇത് വളരെയധികം ഉത്തമം ആയിട്ടുള്ള ഒന്നാണ്.കൂർക്കം വലി നിയന്ത്രിക്കും. കോശങ്ങളുടെ പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടക്കുന്നതിനും ഇത് വളരെയധികം ഉത്തമമാണ് ദഹനം നടക്കുന്നതിനും അതുപോലെതന്നെ ഗ്യാസ് പോലുള്ള പ്രശ്നങ്ങൾക്ക് നല്ല രീതിയിൽ പരിഹാരം കാണുന്നതിനും ഇത് വളരെയധികം സഹായിക്കുന്നതായിരിക്കും. ഇടതുവശം തിരിഞ്ഞു കിടന്നുറങ്ങുന്നവർ ആണെങ്കിൽ ഇത്രയും ഗുണങ്ങൾ നിങ്ങൾക്ക്.
ലഭിക്കും. ഇങ്ങനെ കിടക്കുന്നത് നമ്മുടെ ആരോഗ്യത്തിനും വളരെയധികം ഗുണം ചെയ്യുന്നതാണ് ആരോഗ്യത്തിന് സംരക്ഷിക്കുന്നതിനും നല്ല രീതിയിൽ നിയന്ത്രിക്കുന്നതിനും ഇത് വളരെയധികം ഉത്തമമായിട്ടുള്ളതാണ്. നമ്മൾ കിടന്നുറങ്ങുന്ന ഭാഗം വൃത്തിയോടെ നല്ല രീതിയിൽ നടക്കുന്നതിലൂടെ ആരോഗ്യത്തെ സംരക്ഷിക്കുന്നതിനും ഒത്തിരി പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും ഇത് ഉത്തമമാണ് തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.