ശിവരാത്രി വ്രതം എങ്ങനെ എടുക്കാം? ശിവരാത്രിയെ കുറിച്ച് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാം

സകല ഗ്രഹങ്ങളുടെയും സകല നക്ഷത്രങ്ങളുടെയും ഈ ജഗത്തിന്റെയും സകല ചരാചരങ്ങളുടെയും നാഥനാണ് മഹാദേവൻ സർവ്വശക്തൻ പരമേശ്വരൻ. മഹാദേവനെ മനസ്സിൽ ധ്യാനിച്ചാൽ മഹാദേവനെ പ്രാർഥിച്ചാൽ മഹാദേവന്റെ അനുഗ്രഹം വാങ്ങിയെടുത്താൽ ഈ ഭൂമിയിൽ നേടാൻ കഴിയാത്തതായി അല്ലെങ്കിൽ അപ്രാപ്യമായി ഒന്നും തന്നെയില്ല എന്നുള്ളതാണ്. ഭഗവാനെ പ്രീതിപ്പെടുത്തിയാൽ ഭഗവാന്റെ ഒരു കടാക്ഷത്തിന്റെ കണിക നമ്മുടെ മേൽ വന്ന്.

പതിച്ചുകഴിഞ്ഞാൽ അത് മാത്രം മതി ഈ ജന്മം സഫലമാകാൻ എന്നുള്ളതാണ്. ഭഗവാനെ പ്രീതിപ്പെടുത്താൻ ശിവ ഭഗവാനെ ആരാധിക്കുവാൻ ഏറ്റവും പ്രധാനപ്പെട്ട 8 വ്രതങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായതാണ് ശിവരാത്രി വ്രതം എന്ന് പറയുന്നത്. നമുക്കറിയാം ശിവരാത്രി വരാൻ പോവുകയാണ് ഈ മാസം അതായത് ഫെബ്രുവരി മാസം പതിനെട്ടാം തീയതിയാണ് ഈ വർഷത്തെ ശിവരാത്രി വരാൻ പോകുന്നത്. കുംഭ മാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം.

പകലുമാണ് ശിവരാത്രിക്ക് അനുയോജ്യമായിട്ടുള്ളത് ആ രാത്രിയാണ് ശിവരാത്രി ആയിട്ട് ആഘോഷിക്കപ്പെടുന്നത്. ശിവരാത്രിയുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങൾ ധാരാളമായി ഉണ്ടെങ്കിലും ഏറ്റവും പ്രധാനപ്പെട്ട ഐതിഹ്യം എന്നു പറയപ്പെടുന്നത് പാലാഴി മതനവും ആയിട്ട് ബന്ധപ്പെട്ടാണ്. പാലാഴിമതിരം നടന്നപ്പോൾ രൂപം കൊണ്ട കാളകൂട വിഷം ലോകം അവസാനിക്കും അല്ലെങ്കിൽ ലോകം അവസാനിപ്പിക്കും.

എന്നൊരു ഘട്ടം വന്ന സമയത്ത് ഭഗവാൻ സർവ്വശക്തൻ പരമേശ്വരൻ കാളകൂട വിഷം പാനം ചെയ്യുകയുണ്ടായി ഈ വിഷം അദ്ദേഹത്തിന്റെ ഉള്ളിൽ ചെന്ന് മഹാദേവൻ എന്തെങ്കിലും ഹാനികരം ആയിട്ട് ദോഷം സംഭവിക്കുമെന്ന് ഭയന്ന് പാർവതി ദേവി പരമശിവന്റെ കഴുത്തിൽ അദ്ദേഹത്തിന്റെ കണ്ടത്തിൽ മുറുകെ പിടിച്ചു കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *