അനുഗ്രഹങ്ങൾ ലഭിക്കുന്നതിന് ഇത്തരം കാര്യങ്ങൾ നല്ലതാണ്..

സർവ്വചരാചരങ്ങളുടെയും ജഗത്തിന്റെയും നാഥനാണ് മഹാദേവൻ സർവ്വശക്തൻ പരമേശ്വരൻ മഹാദേവൻ. ഭഗവാന്റെ കടാക്ഷം ഒന്നുണ്ട് എന്നുണ്ടെങ്കിൽ നമ്മുടെ ജീവിതത്തിൽ പിന്നെ ഒരിക്കലും തിരിഞ്ഞു നോക്കേണ്ട കാര്യമില്ല എന്നുള്ളതാണ്. ഭഗവാൻ ഒരുപാട് പരീക്ഷിക്കും ഭഗവാൻ തന്റെ ഭക്തനെ ധാരാളം പരീക്ഷിച്ചു മാത്രമേ നൽകുകയുള്ളൂ പരീക്ഷണത്തിന് ഒടുവിൽ ഭഗവാൻ കയ്യൊഴിഞ്ഞ സഹായിക്കും എന്നുള്ളതാണ്.

ഭഗവാനെ പോലെ സഹായിക്കുന്ന ഭഗവാനെ പോലും വാരിക്കോരി നൽകുന്ന തന്റെ ഭക്തന് എന്തും നൽകുന്ന മറ്റൊരു ദേവൻ ഇല്ല എന്ന് തന്നെ പറയാം. പക്ഷേ ഒരുപാട് പരീക്ഷണങ്ങൾക്കൊടുവിൽ ആയിരിക്കും ഭഗവാൻ തന്നെ വിശ്വസിക്കുന്നവർക്ക് അനുഗ്രഹം നൽകുന്നത് എന്നുള്ളതാണ്. ഒരുപാട് അനുഭവങ്ങൾ ഒരുപാട് പേരുടെ അനുഭവങ്ങൾ നമ്മുടെ ജീവിതത്തിലും ലോകത്തിലുമൊക്കെ നമുക്ക് കാണാൻ സാധിക്കും.

ഒരിക്കലും ഭക്തനെ കൈവിടത്തും ഇല്ല പരീക്ഷിക്കും അങ്ങേയറ്റം പരീക്ഷിക്കും പക്ഷേ കൈവിട്ടു കളയത്തില്ല ഭഗവാൻ സഹായിക്കുക തന്നെ ചെയ്യും ആത്മാർത്ഥമായിട്ടുള്ള ഒരു മനസ്സ് ഭഗവാനെ മനസ്സിൽ ആത്മാർത്ഥമായിട്ട് പൂജിച്ചു കൊണ്ടുപോകുന്ന ആ ഒരു ദിവ്യമായ മനസ്സ് മാത്രമാണ് ഭഗവാൻ പ്രത്യുപകാരം ആയിട്ട് വേണ്ടത് എന്ന് പറയുന്നത്.

നിങ്ങളുടെ വീടിന്റെ തൊട്ടടുത്തുള്ള ചെറിയ ക്ഷേത്രം ആയിക്കൊള്ളട്ടെ മഹാക്ഷേത്രമായിക്കൊള്ളട്ടെ ക്ഷേത്രത്തിൽ ചെയ്യാൻ പറ്റുന്ന ഒരു വഴിപാടിനെ കുറിച്ചാണ്. ഈ വഴിപാടിന്റെ പ്രത്യേകത എന്താന്ന് വെച്ചാൽ നിങ്ങൾ ഇതൊരു ശീലമാക്കുക എന്നുള്ളതാണ് ഞാൻ പറയുന്നത്. എല്ലാ മാസവും എല്ലാ മലയാള മാസവും ഒന്നാം തീയതി ഈ ശേഷം ഈ വഴിപാട് ചെയ്യാവുന്നതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *