ഈ ഭക്ഷണങ്ങൾ രോഗപ്രതിരോധശേഷി വർദ്ധിപ്പിച്ച് രോഗങ്ങളെ അകറ്റി നിർത്തും..

രോഗപ്രതിരോധശേഷി നേടാൻ സഹായിക്കുന്ന ചില ആഹാരസാധനങ്ങളെ കുറിച്ചാണ് ദിവസവും ഏഴു ടീസ്പൂൺ തൈര് കഴിക്കുന്നത് ശരീരത്തിൽ ആരോഗ്യകാരികളായ ബാക്ടീരിയയെ വളർത്തി കുടലിനെയും അന്നനാളത്തെയും അണുബാധയിൽ നിന്നും രക്ഷിക്കും. ഓട്സ് ബാർലി എന്നിവ ബീറ്റാ ഗ്ലൂക്കോൺ കലവറയാണ്. ഇത് പ്രതിരോധശേഷി വളർത്താൻ ഉത്തമമാണ് എളുപ്പത്തിൽ മുറിവുണക്കാൻ ഇവ സഹായിക്കും. മാത്രമല്ല ആന്റിബയോട്ടിക് പ്രവർത്തനത്തെ വേഗത്തിലാക്കുന്നു.

മൂന്നു ദിവസത്തിലൊരിക്കൽ ഇവ ആഹാരത്തിൽ ഉൾക്കൊള്ളിക്കുന്നത് നല്ലതാണ്. അണുബാധയെയും ബാക്ടീരിയയും ചെറുക്കുവാനുള്ള കഴിവ് വെളുത്തുള്ളി ഉണ്ട്. വെളുത്തുള്ളി സ്ഥിരം കഴിക്കുന്നവരിൽ ജലദോഷം പിടിപെടാനുള്ള സാധ്യത വളരെ കുറവാണ്. കുടൽ ആമാശയ കാൻസർ തടയാനുള്ള കഴിവുമുണ്ട് എന്നും രണ്ടല്ലി പച്ചയ്ക്ക് ചവച്ച് കഴിക്കുന്നതും കറികളിൽ ചേർക്കുന്നതും ഏറെ ഗുണം ചെയ്യും.

കക്ക ഞണ്ട് കൊഞ്ച് എന്നീ മത്സ്യനങ്ങൾക്ക് വൈറൽ പനിയെ പ്രതിരോധിക്കാൻ കഴിയും. ചൂര അയല ചൂടാ തുടങ്ങിയ മത്സ്യങ്ങൾക്ക് കരൾ രോഗങ്ങളെ തടയാനുള്ള ശേഷിയുണ്ട്. ആഴ്ചയിൽ രണ്ടു തവണ ഇവ ആഹാരത്തിൽ ഉൾപ്പെടുത്താവുന്നതാണ്. ഉള്ളിയും സവാളയും മസാലയും ചേർത്താൻ ചിക്കൻ സൂപ്പ് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിൽ സൂപ്പർ ടോണിക്ക് ആണ്.

തളർന്നിരിക്കുമ്പോൾ ഒരു ബൗൾ സൂപ്പ് കുടിക്കുകയാണെങ്കിൽ പിന്നെ ഏറെ നേരം ഉണർവോയിരിക്കാൻ സാധിക്കും. കട്ടൻചായയും ഗ്രീൻ ടീയും അത്ര നിസ്സാരക്കാരല്ല അമിനോ ആസിഡ് കലവറയായ ഇത് ദിവസവും കുടിക്കുകയാണെങ്കിൽ വൈറസ് പ്രതിരോധശേഷി 10 ശതമാനം വരെ വർദ്ധിക്കും. ശരീരത്തെ രോഗങ്ങളിൽ നിന്നും രക്ഷിക്കുന്ന സ്വാദരക്താണുക്കളുടെ ഉൽപാദനത്തിന് ആവശ്യമായ സിംഗ് ബീഫും ധാരാളമായി കാണാം. ബീഫ് കഴിക്കാത്തവർക്ക് ധാന്യങ്ങളും പാലും പകരം ഉപയോഗിക്കാവുന്നതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..

Leave a Reply

Your email address will not be published. Required fields are marked *