ആരോഗ്യം രോഗപ്രതിരോധശേഷിയും ഇരട്ടിയാകുന്നതിന്…

ആരോഗ്യകരമായ ഭക്ഷണങ്ങളുടെ കൂട്ടത്തിൽ പെടുന്ന ഒന്നാണ് പയർ വർഗങ്ങൾ. പ്രത്യേകിച്ചും ഉണക്കിയ പയർ വർഗ്ഗങ്ങൾ ആരോഗ്യത്തിനും സൗന്ദര്യത്തിനും ഏറെ ഗുണകരമാണ് ചെറുപയർ. ചെറുപയർ കഴിക്കുന്നവരുടെ ശരീരത്തിന് ബലവും കിട്ടുന്നു. മാത്രമല്ല ഒരു പരിധിവരെ പല രോഗങ്ങളെയും തടഞ്ഞുനിർത്തുന്നതിന് ഇത് വളരെയധികം സഹായിക്കും. ചെറുപയർ നല്ലൊരു മരുന്നു കൂടിയാണ് ആയുർവേദ പ്രകാരം കഫപിത്ത വായ് ദോഷങ്ങളാണ് അസുഖകാരണമാകുന്നത്.

ഇതിനുള്ള നല്ലൊരു പരിഹാരമാണ് ചെറുപയർ ആയുർവേദ പ്രകാരം ആരോഗ്യഗുണങ്ങൾ ഏറെയുള്ള ഒരു നല്ലൊരു ഭക്ഷണം കൂടിയാണ്. ചെറുപയറിന്റെ ഗുണങ്ങളെക്കുറിച്ച് നമുക്ക് നോക്കാം പ്രോട്ടീൻ നല്ലൊരു കലവറയാണ് ചെറുപയർ. പ്രത്യേകിച്ചും മുളപ്പിച്ച പ്രോട്ടീനു പുറമേ മാംഗനീസ് പൊട്ടാസ്യം മാഗ്നീഷ്യം കോപ്പർ സിംഗ് വൈറ്റമിൻ ബി തുടങ്ങിയ പല ഘടകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. ധാരാളം നാരുകളും ഇതിലുണ്ട് കാർബോഹൈഡ്രേറ്റുകളുടെ അളവ് തീരെ കുറവുമാണ്.

മുളപ്പിച്ചതും അല്ലാതെയുമായുള്ള ചെറുപയർ പ്രോട്ടീന്റെ പ്രധാനപ്പെട്ട ഒരു കലവറയാണ് വെജിറ്റേറിയൻ ഭക്ഷണപേർക്ക് പ്രത്യേകിച്ചും പ്രോട്ടീൻ കോശങ്ങളുടെയും മസിലുകളുടെയും വളർച്ചയ്ക്ക് ഏറെ പ്രധാനപ്പെട്ടതാണ് ചെറുപയർ.ശരീരത്തിന് ആവശ്യമാക്കാൻ ഇതു മതിയാകും പ്രതിരോധശേഷിയും ഊർജ്ജവും ശക്തിയും എല്ലാം ശരീരത്തിന് പ്രധാനം ചെയ്യുന്ന ഒരു ഭക്ഷണമാണിത്.

പ്രതിരോധശേഷി വന്നാൽ തന്നെ പല രോഗങ്ങളും അകന്നു നിൽക്കും വയറിന്റെ ആരോഗ്യത്തിന് ഏറ്റവും മികച്ച ഒന്നാണ് ചെറുപയർ ഇത് മുളപ്പിച്ച് കഴിക്കുകയാണെങ്കിൽ ഗ്യാസ് പ്രശ്നങ്ങൾ ഉണ്ടാകില്ല പയർ വർഗ്ഗങ്ങൾ പൊതുവേ ഗ്യാസിന് കാരണമാകുന്നു എങ്കിലും ഇത് മുളപ്പിച്ച ഈ പ്രശ്നം ഇല്ലാതെയാകും. മഞ്ഞപ്പിത്തം കരൾ രോഗം ദഹനക്കുറവ് രക്തക്കുറവ് എന്നീ പല രോഗങ്ങൾക്കും ചെറുപയർ വേവിച്ച് കഴിക്കുന്നത് നല്ലതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *