മുടികൊഴിച്ചിൽ ഇന്നത്തെ കുട്ടികളിലെ യുവാക്കളിലും യുവതികളിലും എല്ലാവരിലും വളരെയധികം കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും .മുടികൊഴിച്ചിൽ പരിഹരിക്കുന്നതിന് വേണ്ടി ഇന്ന് വിപണി ലഭ്യമാകുന്ന പലതരത്തിലുള്ള എണ്ണകളും മറ്റ് ഉപയോഗിക്കുന്നതിനും വളരെയധികം ആണ്. മുടികൊഴിച്ചിൽ തടയുന്നതിന് വേണ്ടി പലതരത്തിലുള്ള ഹോസ്റ്റലി ട്രീറ്റ്മെന്റുകൾ സ്വീകരിക്കുന്നവരും ഇന്ന് വളരെയധികം ആണ് എന്നിട്ടും മുടികൊഴിച്ചിൽ തടയാൻ സാധിക്കുന്നില്ല മുടിയുടെ ആരോഗ്യം നശിക്കുന്നു എന്നത് വളരെയധികം മനോവിഷമം സൃഷ്ടിക്കുന്ന ഒന്നുതന്നെയാണ്.
മുടികൊഴിച്ചിൽ പ്രധാനമായും സംഭവിക്കുന്നത് ചിലപ്പോൾ വൈറ്റമിനുകളുടെ പോഷകാഹാരം കുറവ് മൂലം ഇത്തരത്തിൽ വളരെയധികം തന്നെ മുടികൊഴിച്ചിലുണ്ടാകുന്നതിനുള്ള സാധ്യത കൂടുതലാണ്.ഇത്തരത്തിൽ മുടികൊഴിച്ചിലിനെ പ്രധാനമായി കാരണമായി നിൽക്കുന്ന ഒരു വൈറ്റമിന്റെ അഭാവമാണ് വൈറ്റമിൻ ഡി എന്നത്.അതായത് സൂര്യപ്രകാശത്തിൽ നിന്ന് ലഭ്യമാകുന്ന വൈറ്റമിൻ നമ്മുടെ എല്ലുകൾക്ക് പല്ലുകൾക്ക് വളർച്ചയ്ക്ക് വളരെയധികം സഹായിക്കുന്ന ഒന്നാണ് വൈറ്റമിൻ ഡി എന്നത് ഇത് ലഭ്യമാകുന്നത് സൂര്യപ്രകാശത്തിൽ നിന്നാണ്.
ഓഫീസിൽ ഇരുന്നു ജോലി ചെയ്യുന്നവരെ പുറത്ത് അധികം ഇറങ്ങാത്ത എന്നിവയിലാണ് വൈറ്റമിൻ ഡിയുടെ ഡെഫിഷ്യൻസി കൂടുതലായും കാണപ്പെടുന്നത്.മുടികൊഴിച്ചിൽ പ്രതികരിക്കുന്നതിന് വേണ്ടി കുറെ മരുന്നുകൾ വാങ്ങി ഉപയോഗിച്ചിട്ട് അല്ലെങ്കിൽ എണ്ണകൾ ഉപയോഗിച്ചിട്ട് കാര്യമില്ല നമ്മുടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ വേണ്ട രീതിയിൽ ലഭ്യമാണ് എന്നത് ഉറപ്പ് വരുത്തുക ആദ്യം ശ്രദ്ധിക്കേണ്ടത്.ഭക്ഷണത്തിൽ പാലു മുട്ട എന്നിവ ഉൾപ്പെടുത്തുന്നത്.
വൈറ്റമിൻ ഡിയുടെ കുറവ് പരിഹരിക്കുന്നതിന് വളരെയധികം സഹായിക്കും.അതുപോലെതന്നെ അല്പസമയം ഏകദേശം ഒരു 15 മിനിറ്റ് നല്ല സൂര്യപ്രകാശം കൊള്ളുന്നതും വളരെയധികം സഹായകരമാണ്. അതുപോലെതന്നെ വൈറ്റമിൻ ബിയുടെ കോംപ്ലക്സ് വൈറ്റമിൻ ബി വൺ ബി ടു വൈറ്റമിൻ ബി ഫൈവ് തുടങ്ങിയ വൈറ്റമിൻ ബിയുടെ കോംപ്ലക്സ് കുറവുമൂലം ഇത്തരത്തിൽ സംഭവിക്കാൻ. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക..