ഇന്നത്തെ കാലഘട്ടത്തിൽ ഒത്തിരി ആളുകളെയും മരണത്തിലേക്ക് നയിക്കുന്ന ഒരു പ്രധാനപ്പെട്ട കാരണം തന്നെയായിരിക്കും ക്യാൻസർ എന്ന രോഗം കാൻസർ എന്ന രോഗം വരാതിരിക്കാൻ ഏതെങ്കിലും ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ സാധ്യമാകുമോ എന്നത് ഒത്തിരി ആളുകൾ ചോദിക്കുന്ന ഒരു ചോദ്യമാണ് ഇന്ന് കുട്ടികൾ മുതൽ മുതിർന്നവർ വരെ എല്ലാവരെയും വളരെയധികം ആയി തന്നെ ആരോഗ്യത്തെ ബാധിക്കുന്നതും അതുപോലെതന്നെ മരണകാരണമാകുന്ന ഒന്ന് തന്നെയാണ് ക്യാൻസർ.
ക്യാൻസർ പരിധിവരെ ജീവിതശൈലി രോഗമായിട്ടാണ് കണക്കാക്കപ്പെടുന്നത്. വ്യായാമ കുറവ് അമിതവണ്ണം മദ്യപാനി പുകയിലുടെ ഉപയോഗം അന്തരീക്ഷം മലിനീകരണം എന്നിവയാണ് പ്രധാനമായും കാൻസറിനെ കാരണമായി നിലനിൽക്കുന്നത്. അതുപോലെതന്നെ പ്രധാനപ്പെട്ട ഒരു കാര്യം തന്നെയാണ് നമ്മുടെ ഭക്ഷണരീതി എന്നത്. നമ്മുടെ ഭക്ഷണരീതിയുമായി ക്യാൻസറിനെ വളരെയധികം അഭേദ്യമായ ബന്ധം ഉണ്ട് എന്നാണ് പല പഠനങ്ങളും പറയുന്നത്. ഏതാണ്ട് 30 മുതൽ 40 ശതമാനം വരെ കാൻസറുക നമ്മുടെ ഭക്ഷണരീതിയുമായി ബന്ധപ്പെട്ട് കിടക്കുന്നു എന്നാണ് പറയപ്പെടുന്നത്.
അതുപോലെതന്നെ പ്രധാനപ്പെട്ടതാണ് നമ്മൾ ക്യാൻസർ ചികിത്സ സമയത്തു കഴിക്കുന്ന ഭക്ഷണവും. ആരോഗ്യകരമായ ഭക്ഷണം നമ്മുടെ ചികിത്സയ്ക്ക് വളരെയധികം ഫലം കൂട്ടുന്നതിന് സഹായിക്കുന്നതാണ്. ഏതൊരു പറയുകയാണെങ്കിലും മിതമായ തോതിൽ ഭക്ഷണം കഴിക്കാണെങ്കിൽ യാതൊരുവിധത്തിലുള്ള പ്രശ്നങ്ങളും നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്നതല്ല.
ചില ഭക്ഷണങ്ങളുടെ അമിതമായ ഉപയോഗം ചില ഭക്ഷണങ്ങൾ തീരെ കഴിക്കാതിരിക്കുന്നതും കാൻസർ എന്ന ആ വിപത്തിനെ വിളിച്ചു വരുത്തുന്നതിന് കാരണമാകുന്നുണ്ട്. ആദ്യമായി തന്നെ ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കേണ്ടതും ക്യാൻസർ എന്ന രോഗത്തിന് കാരണമായ ഭക്ഷണം എന്ന് പറയുന്നത് ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റ് പഞ്ചസാര എന്നിവയുടെ അമിത ഉപയോഗമാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.