നിശബ്ദനായി കൊലയാളി എന്നാണ് പ്രമേഹ രോഗത്തെ അറിയപ്പെടുന്ന അതുപോലെ തന്നെ ആരോഗ്യ മേഖലയിൽ നിശബ്ദനായ മറ്റൊരു കൊലയാളിയാണ്അറിയപ്പെടുന്നത് അനീമിയാണ് അഥവാ വിളർച്ച.എന്തുകൊണ്ടാണ് വളർച്ച വരുന്നത് എന്താണ് വളർച്ചയ്ക്ക് പിന്നിലുള്ള കാരണങ്ങൾ, അതുപോലെ വിളർച്ചയെ നമുക്ക് എങ്ങനെ പ്രതിരോധിക്കാം എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം.സാധാരണ രക്തക്കുറവ് എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത് രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറയുക.
അല്ലെങ്കിൽ ആർബിസിയുടെ അളവ് കുറയുക ഇത്തരം കാരണങ്ങൾ കൊണ്ടാണ് അനീമിയ ഉണ്ടാകുന്നത്. രക്തം കുറയുക എന്നതാണ് അനീമിയ എന്ന വാക്കിന്റെ അർത്ഥം. രക്തത്തിലെ ഹീമോഗ്ലോബിൻ ഓക്സിജനെ വഹിച്ചു കൊണ്ടുപോവുക എന്നതാണ് ഹീമോഗ്ലോബിന്റെ ഏറ്റവും പ്രധാനപ്പെട്ട കർത്തവ്യം. ഹീമോഗ്ലോബിൻ ഓക്സിജൻ ഒബ്സർവ് ചെയ്തു അത് ശരീരത്തിന് വിവിധ ഭാഗങ്ങളിലേക്ക് പ്രത്യേകിച്ച് തലച്ചോറിലേക്ക് എത്തിക്കുന്നത്. നമ്മുടെ ശരീരത്തിലെ അളവ് കുറയുകയാണെങ്കിൽ വേണ്ട രീതിയിൽ നടക്കുകയില്ല അതുകൊണ്ടുതന്നെ തലച്ചോറിനകത്തേക്ക്.
വേണ്ട രീതിയിലുള്ള ഓക്സിജൻ എത്തുകയുമില്ല. ഇതുപോലെ തന്നെയാണ് ശരീരത്തിന്റെ വിവിധ കോശങ്ങളിലും സംഭവിക്കുന്നത്. കൃത്യമായി രീതിയിൽ എത്താതിരിക്കുകയാണെങ്കിൽ അവിടെ ലഭിക്കുകയും അതുമൂലം അനീമിയുടെ ലക്ഷണങ്ങൾ ഉണ്ടാവുകയും ചെയ്യും. തലച്ചോറിനകത്തേക്ക് ശരിയായ രീതിയിലുള്ള ലഭിക്കാത്തതുമൂലമാണ് ഓർമ്മക്കുറവ് അത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നത് ചിലപ്പോൾ തീർത്തും നമ്മൾ ആയി പോകുന്നതും.
ഇത്തരം ആരോഗ്യപ്രശ്നം മൂലമാണ്. അതുപോലെ തന്നെ പലപ്പോഴും നല്ല ക്ഷീണം അനുഭവപ്പെടുന്നതായിരിക്കും ഓർമ്മക്കുറവ്ഉണ്ടാകുന്നതായിരിക്കും പലപ്പോഴും കാരണമായി നിൽക്കുന്നത് നമ്മുടെ ഓക്സിജൻ സപ്ലൈ വേണ്ട രീതിയിൽ നമ്മുടെ ശരീരഭാഗങ്ങളിലേക്ക് എത്താത്തത് മൂലമാണ് ഇത് പ്രധാനമായും സംഭവിക്കുന്നത്ഹീമോഗ്ലോബിന്റെ കുറവ് മൂലമാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.