ബദാമിന് കുറിച്ച് എല്ലാവർക്കും അറിയാം അതുപോലെതന്നെ ബദാമിന്റെ ആരോഗ്യഗുണങ്ങളെ കുറിച്ച് പറയാണെങ്കിൽ എല്ലാവർക്കും ഒരുപാട് പറയാനുണ്ട്. നല്ല കൊളസ്ട്രോളിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഉറവിടമാണ് നല്ല കുറിപ്പുകൾ അടങ്ങിയ ഒരു ഭക്ഷ്യവസ്തുവാണ് നാം കഴിക്കുന്ന ബദാം. എന്നാൽ ബദാം ശരിയായ രീതിയിൽ മാത്രമേ ഇത് ആരോഗ്യത്തിന് ഗുണം ലഭിക്കുകയുള്ളൂ.
നാം പലപ്പോഴും കഴിക്കുന്ന പല പല രീതിയിലാണ് കഴിക്കുന്നവരുണ്ട് ഇതുപോലെ കഴിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ ബദാമിന്റെ ശരിയായിട്ടുള്ള ഗുണം നമ്മുടെ ശരീരത്തിന് ലഭിക്കും. എപ്പോഴും കുതിർത്തതിനു ശേഷം തൊലി കളഞ്ഞിട്ട് വേണം കഴിക്കാൻ. ബദാമിന്റെ തൊലി നല്ല കട്ടിയുള്ളതാണ് അതുകൊണ്ടുതന്നെ ഇതിലെ പോഷകങ്ങൾ ആകീരണം.
ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്യും. വെള്ളത്തിൽ ഇടുമ്പോൾ ബദാം സംഭവിച്ചു കഴിഞ്ഞാൽ ഇത് മുളയ്ക്കുക എന്നൊരു ഇത് നടക്കും. ഇത് മുളക്കാൻ എടുക്കുമ്പോൾ ഇതിലെ എൻസൈമുകൾ അപ്പോൾ മുതലാണ് പ്രവർത്തിച്ചു തുടങ്ങുക ഈ എൻസൈമുകളാണ് ശരീരത്തിന് ഏറ്റവും ഗുണം നൽകുന്ന ഒന്ന് അതുകൊണ്ടാണ് പലരും ബദാം വെള്ളത്തിൽ ഇടുന്നത്.
ബദാമിന്റെ തൊലിയിൽ ഫൈറ്റ് എന്നൊരു ഘടകം ഉണ്ട്ഇതിലെ അയൺ സിങ്ക് എന്നിവയുമായി പ്രവർത്തിച്ച് ഈ ഘടകങ്ങൾ ലഭ്യമാകുന്നതിന് പ്രതിരോധിക്കാൻ അല്ലെങ്കിൽ തടയുകയാണ് ചെയ്യുന്നത് അതുകൊണ്ടുതന്നെയാണ് ബദാം തൊലി കളഞ്ഞു കഴിക്കണം എന്ന് പറയുന്നത്.നല്ല ദഹനപ്രക്രിയയ്ക്ക് തടസ്സം നിൽക്കുന്ന ഒന്നാണ് ബദാം തൊലി എന്നുപറയുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.