കരൾ കിഡ്നിക്ക് പാൻക്രിയാസ് എന്നിവയുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും ശുദ്ധിയാക്കാനും…

ശരീരത്തിലെ പ്രധാന അവയവങ്ങളാണ് ലിവർ കിഡ്നി ആൻഡ് ക്രിയാസിസ് എന്നിവ.ശരീരത്തിലെ ദഹനപ്രക്രിയ മാത്രമല്ല ശരീരത്തിലെ വിഷാംശം നീക്കം ചെയ്യുന്ന കടമകളും ഇതുതന്നെയാണ് ചെയ്യുന്നത്.ശരീരത്തിലെ ഈ അവയവങ്ങളുടെ പ്രവർത്തനം ഏതെങ്കിലും വിധത്തിൽ അവതാളത്തിൽ ആയാൽ മതി ആകെയുള്ള ശാരീരിക പ്രവർത്തനങ്ങൾ തകിടം അറിയാൻ പലതരത്തിലുള്ള അസുഖങ്ങളും ഉണ്ടാവാൻ മോശം ഭക്ഷണശീലങ്ങൾ വ്യായാമക്കുറവ് പുകവലി മദ്യപാനം തുടങ്ങിയ പല ഘടകങ്ങളും.

കിഡ്നി പാൻക്രിയാസ് പ്രവർത്തനങ്ങളെ ബാധിക്കാറുണ്ട്. ഇതുകൊണ്ട് തന്നെ ആകെയുള്ള ആരോഗ്യത്തിന് ഈ ഭാഗങ്ങളുടെ ആരോഗ്യവും അത്യുത്തമം തന്നെ. കരളിന്റെയും ലിവറിന്റെയും പാൻക്രിയാമെല്ലാം ആരോഗ്യം നമ്മൾ അനുവർത്തിക്കുന്ന ശീലങ്ങൾ പോലെയിരിക്കും. ഈ അവയവങ്ങളുടെ ആരോഗ്യത്തിന് സഹായിക്കുന്ന ചില ഭക്ഷണങ്ങളും പാനീയങ്ങളും എല്ലാം ഉണ്ട്.

ഇതിനെക്കുറിച്ച് നിങ്ങൾ കൂടുതലായി അറിയുക. എംഎൽ വെള്ളത്തിൽ അര നാരങ്ങയുടെ നീര് പിഴഞ്ഞ് ചേർത്ത് ഇതിൽ ഒരു ടേബിൾ സ്പൂൺ അതായത് 20 ഗ്രാം ബേക്കിംഗ് സോഡ ചേർത്ത് ഇളക്കി കുടിക്കുന്നത് ലിവർ കിഡ്നി പാൻക്രിയാസിസ് ആരോഗ്യത്തിന് നല്ലതാണ്.ഇത് രാവിലെ വെറും വയറ്റിൽ കുടിക്കുന്നതാണ് നല്ലത് ശരീരത്തിലെ ബാലൻസ് ചെയ്യാൻ ഇത് സഹായിക്കുന്നു കിഡ്നിയിൽ നിന്നും ലിവറിൽ നിന്നും.

വിഷാംശം നീക്കാൻ ഇത് സഹായിക്കുന്നു എന്ന് മാത്രമല്ല ദഹനത്തിനും സഹായിക്കും.നാലുദിവസം അടുപ്പിച്ച് കുടിച്ച ശേഷം പിന്നീട് ഒരാഴ്ച ബ്രേക്ക് എടുത്ത് വീണ്ടും കുടിക്കുക അരക്കപ്പ് വെള്ളത്തിൽ ഒരു ടീസ്പൂൺ ആപ്പിൾ സിഡാർ വിനിഗർ കലർത്തി ഭക്ഷണത്തിനു മുമ്പ് കൊടിക്കുന്നതും നല്ലതാണ്. ഇത് ലിവർ കിഡ്നി എന്നിവയെ ശുചിയാകും.ഇത് കിഡ്നി സ്റ്റോൺ തടയുകയും ചെയ്യും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *