ഇന്ന് ഇത്ര ആളുകളിലേക്ക് കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം അതായത് മരണത്തിലേക്ക് നയിക്കുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും ഹാർട്ട് അറ്റാക്ക്.ഉണ്ടാക്കുന്നതിന്റെ പ്രധാനപ്പെട്ട ലക്ഷണം എന്നത് നെഞ്ചുവേദന തന്നെയാണ് ചില ആളുകൾക്ക് അത് എരിച്ചിൽ അനുഭവപ്പെടുന്നത് പോലെയായിരിക്കും ചില ആളുകൾക്ക് നെഞ്ചിൽ നല്ലതുപോലെ അമർത്തുന്നത് പോലെ അനുഭവപ്പെടും. ചില ആളുകൾക്ക് കൊളുത്തി വലിക്കുന്നത് പോലെ.
ഉണ്ടാകും ഓരോ വ്യക്തികൾക്കും ഓരോ പോലെയാണ് ഉണ്ടാകുന്നത്. ഇത് മെച്യൂരിറ്റി ആളുകൾക്കും നെഞ്ചിന്റെ മധ്യഭാഗത്തായിട്ടാണ് അനുഭവപ്പെടുന്നത്. കുറച്ചു ശതമാനം ആളുകളിൽ എടുത്തു ഭാഗത്തും കുറച്ച് ശതമാനം ആളുകളിൽ വലതുഭാഗത്തും അനുഭവപ്പെടുന്ന. മിക്ക ആളുകളിൽ ഉള്ള ഒരു പ്രധാനപ്പെട്ട തെറ്റിദ്ധാരണയാണ് അത് വേദന സാധാരണയെ എടുത്ത് ഭാഗത്താണ് അനുഭവപ്പെടുക എന്നത്. എന്നാൽ ഇത് ശരിയല്ല ഏറ്റവും കൂടുതൽ ആളുകളിലും നെഞ്ചിന്റെ മധ്യഭാഗത്ത് ആയിരിക്കും വേദന അനുഭവപ്പെടുന്നത്.
ചിലപ്പോൾ നെഞ്ചിൽ വേദനയില്ലാതെ ഷോൾഡറിൽ മാത്രമായി വേദന പ്രത്യക്ഷപ്പെടാവുന്നതാണ് ചിലപ്പോൾ കയ്യിൽ വേദനയായി ഇത്ഉണ്ടാകും.16% ആളുകളിലും ഈ വേദന കൈകളിലേക്ക് പോകുന്നതായിരിക്കും ഇതിനെ റേഡിയേഷൻ എന്നാണ് പറയുന്നത്. എന്നാൽ 84 ശതമാനം ആളുകളിലും ഇത് കൈകളിലേക്ക് പോകില്ല അതുകൊണ്ട് വേദനയുണ്ട്കൈകളിലേക്ക് പോയിട്ടില്ല അതുകൊണ്ടുതന്നെ ഹാർട്ടിന്റെ അസുഖമല്ല എന്ന് ചിന്തിക്കാൻ പാടില്ല.
അതുപോലെതന്നെ വിയർപ്പ് വളരെയധികം ആയി അനുഭവപ്പെടുക ഹാർട്ടിന്റെ വേദന ഉണ്ടാകുമ്പോൾ നല്ലതുപോലെ വിയർപ്പ് ഉണ്ടാകുന്നതായിരിക്കും എന്നാൽ ഈ വിയർപ്പ് 30% ആളുകളിലും ഉണ്ടാകുന്നുള്ളൂ 70% ആളുകളിൽ വിയർപ്പ് എന്ന ഒരു അസ്വസ്ഥത ഉണ്ടാകുന്നില്ല. ബ്ലോക്ക് 70 ശതമാനത്തിലായി കഴിഞ്ഞാൽ നടക്കുമ്പോൾ മാത്രമേ വേദന ഉണ്ടാകുള്ളൂ. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.