ഇന്ന് എല്ലാവരും ഉപയോഗിക്കുന്ന ഒരു പ്രധാനപ്പെട്ട ധാന്യം തന്നെയാണ് ഗോതമ്പ് എന്ന് പറയുന്നത്. എന്നാൽ ഗോതമ്പ് ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.ചില ആളുകൾക്ക് ഗോതമ്പ് കഴിക്കുന്നത് കൊണ്ട് ചില ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കപ്പെടുന്നതിനേ കാരണമാകുന്നുണ്ട്. ആർക്കൊക്കെയാണ് ഗോതമ്പ് കഴിക്കാൻ പാടില്ലാത്തത് എന്നുള്ള കുറച്ചു കാര്യങ്ങളെ കുറിച്ചാണ് പറയുന്നത്. ലോകമെമ്പാടും ഉപയോഗിക്കുന്ന ധാന്യങ്ങളിൽ ഏറ്റവും.
കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ദാനം എന്ന് പറയുന്നത് ഗോതമ്പാണ്. നമ്മുടെ കേരളത്തിലെ സാധാരണ മലയാളികൾ അരിയാണ് കൂടുതലും ഉപയോഗിക്കുന്നത്.ഇന്ന് മലയാളികൾ ഗോതമ്പും വളരെയധികം ഉപയോഗിച്ചുവരുന്ന പ്രത്യേകിച്ച് പ്രമേഹ രോഗികളും ഗോതമ്പ് ഉപയോഗിക്കുന്നത് വളരെയധികം കൂടിയിട്ടുണ്ട്.ഗോതമ്പ് പല രൂപത്തിലും ലഭ്യമാണ് പൊടിയായുംകൂടുതലും നമുക്ക് ലഭ്യമാകുന്നത്. ഗോതമ്പ് ഉപയോഗിക്കുമ്പോൾ എന്തെല്ലാം കാര്യങ്ങളാണ് പ്രത്യേകം ശ്രദ്ധിക്കേണ്ടത്.
ഗോതമ്പ് ഉപയോഗിക്കുന്നതുകൊണ്ടുള്ള മേന്മ എന്തെല്ലാമാണ്. അരിയിലും ഗോതമ്പും ചില വ്യത്യാസങ്ങളുടെ എന്നാൽ അരിയും ഗോതമ്പിലും കാർബോഹൈഡ്രേറ്റിന്റെ അളവും ഏകദേശം ഒരേ പോലെയാണ്എന്നാൽ ഗോതമ്പിനകത്ത് പ്രോട്ടീൻ അളവ് കൂടുതലാണ് എന്നതാണ്അതുപോലെതന്നെ ധാതുക്കളും അല്പം കൂടുതലാണ് അതുപോലെ ഗോതമ്പിൽ നാരുകൾ അല്പം കൂടുതലുണ്ട് ഇങ്ങനെ ഈ മൂന്നുപദാർത്ഥങ്ങളും മൂന്നു പോഷകങ്ങളും അല്പം കൂടുതലായി ഗോതമ്പിൽ ഉണ്ട് എന്നുള്ളതാണ് ഗോതമ്പിന്റെ മേന്മ.
എന്നാൽ ഗോതമ്പ് ആരോഗ്യപരമായ നേട്ടങ്ങൾ നമുക്ക് ലഭിക്കണമെങ്കിൽ നമ്മൾ സെലക്ട് ചെയ്യുമ്പോഴും പ്രത്യേക കാര്യം ശ്രദ്ധിക്കേണ്ടതാണ്. അതിനെ മുഴുവൻ ഗോതമ്പാണ് നമ്മൾ ഉപയോഗിക്കേണ്ടത്. അതുപോലെ ഗോതമ്പ് പൊടിക്കുമ്പോഴും ചില കാര്യങ്ങൾ ശ്രദ്ധിക്കണം. ഗോതമ്പിൽ ധാരാളമായി കാർബോഹൈഡ്രേറ്റ് വൈറ്റമിൻസ് മിനറൽസ് പൊട്ടാസ്യം അയൺ പൊട്ടാസ്യം മാഗ്നസ് മഗ്നീഷ്യം സിംഗ് പലതരത്തിലുള്ള പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.