കരൾ ഒരു ചെറിയ അളവിൽ കോഴിക്കോട് സൂക്ഷിക്കുന്നത് സ്വാഭാവികമാണ് എന്നിരുന്നാലും ചില ആളുകളിൽ കൊഴുപ്പ് കരളിൽ അടിഞ്ഞുകൂടുന്നു. ഇത് ഫാറ്റി ലിവർ ഡിസീസസ് എന്ന അസുഖം ഉണ്ടാകുന്നതിന് കാരണമായി തീരുകയാണ് ചെയ്യുന്നത് ശരീരത്തിലെ പ്രധാനപ്പെട്ട ഒരു അവയവമാണ് ലിവർ അഥവാ കരൾ കരൾ തകരാറിലാണെങ്കിലും പലപ്പോഴും നാം തുടക്കത്തിൽ തിരിച്ചറിയാൻ സാധിക്കില്ല എന്നതാണ് വാസ്തവം. കരൾ വിവിധ പ്രവർത്തനങ്ങൾ ചെയ്യുന്നു ഏറ്റവും പ്രധാനം നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് പോഷകങ്ങൾ സംസ്കരിക്കുകയും.
രക്തത്തിൽ നിന്നും ദോഷകരമായ വസ്തുക്കൾ ഫിൽറ്റർ ചെയ്യുകയും ചെയ്യുന്നു കരൾ ഒരു ചെറിയ അളവിൽ കൊഴുപ്പ് സൂക്ഷിക്കുന്നത് സ്വാഭാവികമാണ് എന്നിരുന്നാലും ചില ആളുകളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നു ഇത് ഫാറ്റി ലിവർ ഡിസീസസ് വരുത്തുന്നതിന് കാരണമായി തീരുകയും ചെയ്യുന്നുണ്ട്.കരളിൽ കുഴപ്പ വർദ്ധിക്കുന്ന അവസ്ഥയാണ് കരളിലെ വീക്കം. ചെറിയ അളവിൽ കൊഴുപ്പ് കരളിൽ ഉണ്ടാക്കാം.
ക്രമാതീതമായി കൊഴുപ്പ് കരളിൽ അടിയുന്ന അവസ്ഥയാണ് ഫാറ്റി ലിവർ എന്ന് പറയുന്നത് കരളിന്റെ പ്രവർത്തനത്തെ ബാധിക്കുന്നു. ഫാറ്റി ലിവർ ഉണ്ടാകുന്നത് പല കാരണങ്ങൾ കൊണ്ടാണ് മദ്യത്തിന്റെ അമിത ഉപയോഗം പ്രധാനപ്പെട്ട കാരണം അമിതമായി മദ്യപാനം കരളിന്റെ പ്രവർത്തനം ആയി കുറയ്ക്കുകയും കരളിൽ കൊഴുപ്പ് അടിഞ്ഞു കൂട്ടുകയും ചെയ്യും.
ക്ഷീണം,കണ്ണുകൾ മഞ്ഞുനിരത്തിലാ കാലിൽ നീര് വരുക ഛർദിയുറക്കക്കുറവ് എന്നിവയാണ് ഫാറ്റ് ലിവറിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങളായി കണക്കാക്കുന്നത്. 20 ശതമാനം എങ്കിലും പ്രവർത്തനക്ഷമമായി ഇരുന്നാൽ കരൾ രോഗത്തിന്റെ ലക്ഷണങ്ങൾ ഒന്നും പുറത്തെ കാണില്ല മറ്റൊരു തരത്തിൽ പറഞ്ഞാൽ ഇത് വളരെയധികം അപകടം സൃഷ്ടിക്കുന്ന ഒരു അവയവമാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.