ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ കരളിനെ സംരക്ഷിക്കാം | Maintain Healthy Liver

പ്രഷർ ഷുഗർ കൊളസ്ട്രോൾ എന്നിവ അസുഖങ്ങളെ കുറിച്ച് എല്ലാവർക്കും അറിയാം. എന്നാൽ ഇവരുടെ ഇടയിലേക്ക് അടുത്ത കയറിവന്ന മറ്റൊരു ഫാറ്റിലിവർ ഇന്ന് പലരെയും അലട്ടുന്ന പ്രശ്നമാണിത് ഒരു ജീവിതശൈലി രോഗമാണ് എപ്പോഴും ചെയ്യാവുന്ന ജീവിതശൈലി വ്യതിയാനങ്ങളിലൂടെ ഈ രോഗത്തെ പ്രതിരോധിക്കാൻ സാധിക്കും. അഞ്ചു ശതമാനത്തിൽ താഴെയുള്ള താഴെയാണ് കരളിലുള്ള കൊഴുപ്പിന്റെ അളവ് അപ്പോൾ അഞ്ചു ശതമാനത്തിന് മുകളിൽ കരളിൽ കൊഴുപ്പ് അടിയുമ്പോൾ ഉണ്ടാകുന്ന അവസ്ഥയാണ് ഫാറ്റിലിവർ എന്നുകൊണ്ട് വിശേഷിപ്പിക്കുന്നത്.

കൊഴുപ്പിന്റെ അംശം കൂടുമ്പോൾ ഗ്രേഡ് ഒന്നിൽ നിന്നും ഗ്രേഡ് രണ്ടിലേക്കും വീണ്ടും കൂടിയാൽ ഗ്രേഡ് മൂന്നിലേക്ക് മാറുന്നു ഗ്രേഡിന്റെ അക്കം കൂടുന്ന മുറയ്ക്ക് ഫാറ്റി ലിവറിന്റെ തീവ്രതയും കൂടും. അൾട്രാസൗണ്ട് പരിശോധനയിൽ ഫാറ്റിലിവർ കണ്ടെത്തുന്ന മുറയ്ക്ക് രോഗി ഒരു ലിവർ ഫംഗ്ഷൻ ടെസ്റ്റ് നടത്തേണ്ടതാണ് ലിവർ ഫംഗ്ഷൻ ടെസ്റ്റിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ പരിശോധനകൾക്ക് വേണ്ടത്.

എന്ന് തീരുമാനിക്കുക. 25% പേരിൽ ലിവർ ഫംഗ്ഷൻ ടെസ്റ്റ് സാധാരണമാണെങ്കിൽ കൂടി കൂടുതൽ ടെസ്റ്റുകൾ വേണ്ടി വന്നേക്കാം അതിനാൽ ഫാറ്റി ലിവർ കൃത്യമായി ഒരു ഡോക്ടർ തന്നെ വിലയിരുത്തേണ്ടതിന്റെ ആവശ്യകത സൂചിപ്പിക്കുന്നു. സങ്കീർണമായ നിരവധി കർമ്മങ്ങൾ ശരീരത്തിൽ നിർവഹിക്കുന്ന അതിപ്രധാനമായ ആന്തരിക അവയമാണ് കരൾ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയും കരൾ തന്നെയാണ്.

ഏതാണ്ട് ഒന്നര കിലോയാണ് ഒരു മുതിർന്നയാളുടെ കരളിന്റെ തൂക്കം ശരീരത്തിലെ രാസ പരീക്ഷണശാല എന്ന് വിളിക്കുന്ന അവയവം ആണ് കരൾ. മാലിന്യങ്ങളും ആവശ്യമില്ലാത്ത മറ്റു വസ്തുക്കളെയും സംസ്കരിച്ച് കളഞ്ഞ ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിന്റെ പ്രധാന പങ്കുവയ്ക്കുന്നത് ശരീരത്തിന്റെ ദഹനത്തിന് ആവശ്യമായ പിത്തരസം ഉല്പാദിപ്പിക്കുന്നത് കരളിലാണ്. കൂടുതൽ കാര്യങ്ങൾ അറിയുന്ന ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *