ഭക്ഷണങ്ങൾ ഒരുമിച്ച് കഴിച്ചാൽ തടി കൂടുമോ? | Food That Help You Gain Weight

എങ്ങനെ ശരീരത്തിന്റെ തൂക്കം വർദ്ധിപ്പിക്കുന്നത് എന്നതിനെ കുറിച്ച് ഡോക്ടർ വിശദീകരിക്കുന്നത്. പ്രധാനമായും ഇന്ന് കണ്ടുവരുന്ന ഒരു പ്രശ്നം ഒബിസിറ്റിയാണ് തടിയാണ് കണ്ടുവരുന്നത് 32 മുതൽ 40 ശതമാനം ആളുകൾ തടിയുടെ കുറവ് അനുഭവപ്പെടുന്നുണ്ട്. അവർക്ക് എങ്ങനെ തടി വർദ്ധിപ്പിക്കാം എന്നതിനെ കുറിച്ചാണ് പറയുന്നത്. പ്രത്യേകം ശ്രദ്ധിക്കുക നിങ്ങൾ ബോഡി മാസ് ഇൻഡക്സ് നേക്കാൾ കൂടുതൽ വരാതിരിക്കുക പൊണ്ണത്തടി വരാതിരിക്കാൻ വേണ്ടി പ്രത്യേകം ശ്രദ്ധിക്കണം. എങ്ങനെയാണ് തടി വർദ്ധിപ്പിക്കുന്നത് എന്നതിനെ പറ്റി നോക്കാം.

പ്രധാനമായിട്ടും പുരുഷന്മാരിൽ നിന്നും സ്ത്രീകളിലും എന്തുകൊണ്ടാണ് തടി വെക്കാത്തതിന്റെ കാരണം കണ്ടെത്തി ചികിത്സിക്കാത്ത കാലം നിങ്ങൾക്ക് യാതൊരുവിധ റിസൾട്ട് ലഭിക്കുന്നതല്ല. യൂട്യൂബിൽ തന്നെ നോക്കിയാൽ മനസ്സിലാവും ഫേസ്ബുക്കിൽ നോക്കിയാൽ മനസ്സിലാവും ഒരു മാസം കൊണ്ട് തടി വർദ്ധിപ്പിക്കുന്ന ഒരാഴ്ച കൊണ്ട് വർദ്ധിപ്പിക്കുന്ന പല പല മെത്തേഡുകളും ഉണ്ട്.

അങ്ങനെയാണെങ്കിൽ ഈ പറഞ്ഞ മെലിഞ്ഞ ആൾക്കാരൊന്നും ഒരുവിധം മെഡിസിന്റെ ഡോക്ടറെ വരാറില്ല.നിങ്ങളുടെ അസുഖം നിങ്ങളുടെ പ്രശ്നങ്ങൾ എന്താണെന്ന് മനസ്സിലാക്കാത്ത കാലം നിങ്ങൾക്ക് നിങ്ങളുടെ തടി വർദ്ധിപ്പിക്കുവാൻ ആയിട്ട് സാധിക്കുകയില്ല. സ്ത്രീകളെ എടുക്കുകയാണെങ്കിൽ സ്ത്രീകളിൽ തടി വർദ്ധിക്കാതിരിക്കുവാനായി പ്രത്യേകം കണ്ടുവരുന്ന ഒന്നാണ്.

വെള്ളപോക്ക് ഉള്ള സ്ത്രീകളിൽ അനുദിനം ശരീരം മെലിഞ്ഞു വരുന്നത് കാണാൻ സാധിക്കും ഈ പ്രശ്നം മാറ്റാത്തോടത്തോളം കാലം ഇത്തരത്തിലുള്ള ആളുകൾ ഒരിക്കലും തടിക്കുകയില്ല. കുട്ടികളുടെ കാര്യത്തിലേക്ക് വരുകയാണെങ്കിൽ കുട്ടികളിൽ തടി വർദ്ധിക്കാത്തത് തന്നെ പ്രധാന കാരണം അവരുടെ ഭക്ഷണ രീതിയാണ്. വിഷയത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *