മറവി രോഗത്തെ ഇല്ലാതാക്കുന്നതിന്…

അധികമാളുകളെ വളരെയധികം കൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും മറവിരോഗം. അമിതമായ മറവി അല്ലെങ്കിൽ മെമ്മറി ലോസ് ഇതല്ലവർക്കും അറിയാവുന്ന ഒരു കാര്യമാണ് പ്രായഭേദമെന്നെ കുട്ടികളിൽ ആയാലും മുതിർന്നവരിൽ ആയാലും പലർക്കും വലിയൊരു പ്രശ്നമായി വരുന്ന ഒരു കാര്യമാണ്. പലരിലും വ്യക്തിപരമായി വളരെയധികം അലട്ടുന്ന ഒരു പ്രശ്നം തന്നെയായിരിക്കും മറവിരോഗം എന്നത് ഇത് ഏത് പ്രായക്കാരിൽ എപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്ന ഒരു കാര്യമാണ്. മറവി സംഭവിക്കുന്നതിന് പലതരത്തിലുള്ള കാരണങ്ങൾ ഉണ്ടാകാം.

ഏറ്റവും പ്രധാനപ്പെട്ട കാരണം മെന്റൽ സ്ട്രെസ്സ് ആണ് കാരണം നമ്മൾ ടെൻഷൻ അടിച്ചു കൊണ്ട് ഒരു കാര്യം ചെയ്യുമ്പോൾ അല്ലെങ്കിൽ സമ്മർദ്ദത്തിന്റെ ഭാഗമായി എന്തെങ്കിലും പ്രവർത്തി ചെയ്യുമ്പോൾപലപ്പോഴും ആ പ്രവർത്തികൾ നമുക്ക് കൃത്യമായി ചെയ്യാൻ സാധിക്കുന്നില്ല ചെയ്യുമ്പോൾ ചിലപ്പോൾ പലപ്പോഴും അത്തരം ചില കാര്യങ്ങൾ മറന്നു പോവുകയും ചെയ്യുന്നു.

മെന്റൽ സ്ട്രസ്സ് ഒരുപാട് ജോലികൾ ഒരേസമയം ചെയ്യാൻ ശ്രമിക്കുന്നത്പലപ്പോഴും മറവി എന്നത് ഒരു വലിയ പ്രശ്നമായി തന്നെ വരും.ചെയ്യുന്ന ജോലികൾ നമുക്ക് ഒരു സ്ട്രെസ്സ് ഇല്ലാത്ത രീതിയില് എങ്ങനെ കൈകാര്യം ചെയ്യാൻ സാധിക്കും. സമയം അതിനെ എങ്ങനെ ക്രമപ്പെടുത്താൻ സാധിക്കും എന്ന് മനസ്സിലാക്കേണ്ടതുണ്ട്. അതുകൊണ്ടാണ് പലരും പറയുന്നത് ഒരു ജോലി ഏറ്റെടുക്കുമ്പോൾ.

അത് ചെയ്യുന്നതിന് എത്ര സമയം കൃത്യമായി ആവശ്യം വരും എന്ന് മനസ്സിലാക്കി അത് നല്ല രീതിയിൽ ക്രമീകരിച്ച് ചെയ്യുവാൻ പറയുന്നത്. ഹോർമോണുകളിൽ ചില ഗ്രന്ഥികളുടെ പ്രവർത്തന കുറവിൽ അല്ലെങ്കിൽ ചില പ്രവർത്തന കൂടുതലുള്ള സംഭവിക്കുമ്പോൾ മറവിന് വലിയൊരു പ്രശ്നമായി തീരാവുന്നതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുന്നു.

Leave a Reply

Your email address will not be published. Required fields are marked *