ഈ നക്ഷത്രക്കാരുടെ ജീവിതത്തിലെ വരുന്ന അഞ്ചുവർഷം വളരെയധികം നല്ലതായിരിക്കും. | Next Five Years Are Good For These Stars

കുജശുക്ര ഫലങ്ങളുടെ അടിസ്ഥാനത്തിൽ അടുത്ത അഞ്ചു വർഷം വരെ ഏതൊക്കെ നക്ഷത്രക്കാർക്ക് ഭാഗ്യ സമയം ആയിരിക്കും അതുപോലെ ദോഷഫലങ്ങൾ ഉണ്ടാകും എന്ന് നോക്കാം. ഇത്തരത്തിൽ വളരെയധികം ഭാഗ്യം ലഭ്യമാകുന്ന നക്ഷത്രക്കാരിൽ ആദ്യത്തെ നക്ഷത്രം മേടക്കൂരിലെ അശ്വതി ഭരണി കാർത്തികഇവർക്ക് വളരെയധികം അനുകൂലമായ സമയമായിരിക്കും.ഇവരുടെ ജീവിതത്തിൽ നേരിട്ടിരുന്ന കാര്യ തടസ്സങ്ങളെ വർക്കിനുണ്ടാകില്ല ശത്രു ദോഷം മാറിക്കിട്ടും. ശത്രുക്കളുടെ നാശം പ്രതീക്ഷിക്കാം. കർമ്മ രംഗത്ത് ശ്രദ്ധ ചെലുത്തുന്നതിന് സാധ്യമാകും.

അടുത്തത് കുറുക്കാരാണ് കാർത്തിക രോഹിണി മകീര്യം നക്ഷത്രമാണ്. ഇവർക്ക് ഗുജറാത്ത് ഫലം വളരെയധികം അനുകൂലമായിരിക്കും അതുപോലെതന്നെ ശുക്ര പകർച്ച ഫലം അനുകൂലമായി കാണുന്നുണ്ട്. ഇവർക്ക് സന്താനസൗഖ്യം ലാഭം ബന്ധു ജനങ്ങളിൽ നിന്ന് സഹായങ്ങൾ മെച്ചപ്പെട്ട സഹകരണങ്ങൾ എന്നിവ ഉണ്ടാകും.പുണ്യസ്ഥല സന്ദർശന അവസരം ലഭിക്കും പുതിയ ഗുണങ്ങൾ ഉണ്ടാകും.

എന്നാൽ പണമോ വിലപിടിപ്പുള്ള വസ്തുക്കളും കളവ് പോകുന്നതിനുള്ള സാധ്യത കൂടുതലാണ് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.ഗ്യാസ് എന്നിവ കൈകാര്യം ചെയ്യുമ്പോൾ അശ്രദ്ധ പാടില്ല. അടുത്തുതന്നെ മിഥുന മകയിരം തിരുവാതിര പുണർതം നക്ഷത്രമാണ്. ഇവർക്ക് ഗുജ പകർച്ച ഫലം നല്ലതായിരിക്കില്ല ശുക്ര പകർച്ച അനുകൂലമാണ്. ക്ലേശം ശത്രു പീഠ തുടങ്ങിയ ദോഷ അനുഭവങ്ങൾ ഉണ്ടാകുന്നതിന് സാധ്യതയുണ്ട്. മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടുന്നത്  നൽകുന്നതായിരിക്കില്ല.

അടുത്തത് കർക്കിടക പുണർതം പൂയം ആയില്യം നക്ഷത്രക്കാരും നോക്കാം. ഇവർക്ക് രണ്ട് ഫലങ്ങളും അനുകൂലമായി ഭവിക്കുന്നതായിരിക്കും. ഇവർക്ക് സുഖ അനുഭവം ഐശ്വര്യം അർദ്ധ ലാഭം ശത്രുനാശാൻ സ്ഥാനമാനങ്ങൾ ലഭിക്കുന്നതിനുള്ള സാധ്യത എന്നിവ ഉണ്ടാകുന്നതായിരിക്കും. അതോടൊപ്പം പുതിയ വസ്ത്രങ്ങളും ആഭരണങ്ങളും ഒക്കെ ലഭിക്കുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *