സെപ്റ്റംബർ മാസം 26 തീയതി മുതൽ അതായത് നവരാത്രി ആരംഭം മുതൽ നാലു രാശിയിലുള്ള നക്ഷത്രക്കാർക്ക് ജീവിതത്തിൽ എല്ലാ വിഷമങ്ങളും അവസാനിക്കുകയും സന്തോഷകരമായിട്ടുള്ള ഒരു ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതിന് സാധിക്കുകയും ചെയ്യും. നക്ഷത്രജാതകർക്കാണ് ഇത്തരത്തിൽ വളരെയധികം ഭാഗ്യ കടാക്ഷങ്ങൾ വരുന്നത് എന്ന് നോക്കാം. സംഗീതത്തിന്റെയും നൃത്തത്തിന്റെയും വിദ്യാരംഭത്തിന്റെയും ഉത്സവമാണ് നവരാത്രി കണക്കാക്കപ്പെടുന്നത്. 9 രാത്രികൾ എന്നാണ് നവരാത്രി എന്ന സംസ്കൃത പദത്തിന്റെ അർത്ഥം.
9 രാത്രിയിൽ 10 പകലും നീണ്ടുനിൽക്കുന്നരാത്രി ഉത്സവത്തിൽ ആദ്യ പരാശക്തിയുടെ ഒമ്പതു രൂപങ്ങളെയാണ് പ്രതിപാദിക്കുന്നത്. ഇന്ത്യയിലുടനീളം വളരെയധികം വിപുലമായി നവരാത്രി ആഘോഷങ്ങൾ നടക്കുന്നുണ്ട്. നക്ഷത്രക്കാരും ഈ ദിവസങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്താണെന്നൊക്കെ ഒന്നാമതായി സ്ത്രീകളോട് അനാഥരവ് ഇരിക്കുന്നതും അതുപോലെ ദുർഗദേവിയുടെ ഒമ്പത് രൂപങ്ങളെ ആരാധിക്കുകയും ചെയ്യുന്നതാണ്.
പ്രത്യേകത അതുകൊണ്ട് തന്നെ ചുറ്റുമുള്ള സ്ത്രീകളെ ബഹുമാനിക്കുന്നതിന് ആയിരിക്കണം മാത്രമല്ലദുർഗയുടെ ദിവ്യനുഗ്രഹങ്ങൾ ലഭിക്കുന്നതിന് സ്ത്രീകളെ നല്ല രീതിയിൽ ബഹുമാനിക്കണം എന്നത് എപ്പോഴും ഓർമ്മയിൽ വേണം. രണ്ടാമതായി സമാധാനപരമായ ഒരു വീട് വർഷം മുഴുവൻ സമൃദ്ധിയും സമാധാനവും ആശംസിക്കുന്നു ഒൻപത് ദിവസങ്ങൾ നിങ്ങളുടെ ജീവിതത്തിൽ അഭിപ്രായവ്യത്യാസങ്ങളും ഉണ്ടാകുന്ന സാഹചര്യങ്ങൾ.
ഒഴിവാക്കുന്നതിന്റെ പ്രത്യേകം ശ്രദ്ധിക്കണം. മൂന്നാംത എന്ന രാത്രി സമയത്ത് മത്സ്യം കഴിക്കുന്നത് ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. നാലാമതായി വൃദ്ധ അനുഷ്ഠാന വേളയിൽ വൃതം മുറിക്കുന്ന പ്രവർത്തികൾ ഒരിക്കലും ചെയ്യരുത് അതായത് ആരോടെങ്കിലും കലഹങ്ങൾ ഉണ്ടാക്കാതിരിക്കുകയും വേണം. 5 പ്രസാദം ലഭ്യമാകുമ്പോൾ പ്രസാദം കഴിക്കുന്നതിനു മുൻപ് മാതൃകയ്ക്ക് ദുർഗയ്ക്ക് പ്രസാദം നൽകേണ്ടതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.