ഭഗവാൻ ശ്രീകൃഷ്ണനെ വളരെയധികം പ്രിയപ്പെട്ട 4 രാശിക്കാർ..

ഭഗവാൻ ശ്രീകൃഷ്ണനെ ഏറ്റവും ഇഷ്ടപ്പെട്ട നാല് രാശിക്കാരെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. ശ്രീകൃഷ്ണജയന്തിക്ക് ശേഷം ഇവരുടെ ജീവിതത്തിലെ നക്ഷത്രഫലവും മനസ്സിലാക്കാൻ സാധിക്കും. ഇത്തരത്തിൽ ശ്രീ കൃഷ്ണഭഗവാനെ ഇഷ്ടപ്പെടുന്ന ആദ്യത്തെ രാശി കിടവക്കൂറിൽ വരുന്ന കാർത്തിക രണ്ടുമൂന്ന് നാല് പാദങ്ങളിൽ ജനിച്ച വരെ രോഹിണി മകീര്യം ഒന്ന് രണ്ട് വാദത്തിൽ ജനിച്ച നക്ഷത്രക്കാർ. ഇവർക്ക് ശ്രീകൃഷ്ണജയന്തിക്ക് ശേഷംപൊതുവേ നല്ല സമയമായിരിക്കും അതുപോലെ തന്നെ ഇവർക്ക് നല്ല ശുഭഫലങ്ങൾ ഉണ്ടാകുന്നതായിരിക്കും.

കഴിഞ്ഞ കാലഘട്ടത്തിൽ നഷ്ടപ്പെട്ടുപോയി അവസരങ്ങൾ ഒന്നായി തിരികെ വരുന്ന സമയമാണ് ഇവർക്ക്. പരാജയപ്പെട്ട ചില സംരംഭങ്ങൾ ആരംഭിക്കുന്നതിനും അതിൽനിന്നും മെച്ചപ്പെട്ട വരുമാനങ്ങൾ നേടിയെടുക്കുന്നതിനും സാധിക്കുന്നതായിരിക്കും. ഭൂമി സംബന്ധമായ ഇടപാടുകളിൽ നിന്നും പ്രതീക്ഷിക്കാം.കൃഷി സ്വയം തൊഴിൽ കന്നുകാലി വളർത്തൽ കരകൗശല വിദ്യകൾമേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് നല്ല ഐശ്വര്യം ഈ ദിവസങ്ങളിൽ ഉണ്ടാകും.

ദാമ്പത്യത്തിൽ മുമ്പ് ഇല്ലാത്ത തരത്തിൽ വിശ്വാസം കുറയാതിരിക്കാൻ പ്രത്യേകംശ്രദ്ധിക്കുക കലാകായിക പൊതുവിടങ്ങളിൽ നല്ല പേര് ലഭ്യമാകുന്ന സമയമാണ്.സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനുള്ള പുതിയ അന്വേഷണങ്ങൾക്ക് ഇടവരും. ഇനിയുള്ള കാര്യങ്ങൾ ശ്രദ്ധിക്കണം ഗ്രഹനിർമാണത്തിന് ആഗ്രഹിക്കുന്നവർക്ക് നല്ല സമയമാണ് പുതിയ വാഹനങ്ങൾ വസ്തുക്കൾ എന്നിവ വാങ്ങുന്നതിനും ഉള്ളതിനെ ക്രയവിക്രയം നടത്തുന്നതിനും.

നിങ്ങൾക്ക് സാധ്യമാകുന്നത് എന്നത് മാത്രമല്ല ചെറിയ തോതിലുള്ള ലാഭങ്ങളും നിങ്ങൾക്ക് ലഭിക്കുന്നതിന് സാധ്യതയുണ്ട്. രോഗ സംബന്ധമായി തൊലിയിൽ ഉണ്ടാകുന്ന ചില അസ്വസ്ഥതകളും അതുപോലെതന്നെ ഉദര സംബന്ധമായ ചില ശസ്ത്രക്രിയകളും ആവശ്യമായിവരും. സാമ്പത്തിക സ്ഥിതിയും മോശമാകാതെ ഇരിക്കുന്നതിനെ കഠിനാധ്വാനം ചെയ്യേണ്ട സമയമാണ്. അടുത്തത് മിഥുന കൂറുകാരാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവൻ കാണുക.

Leave a Reply

Your email address will not be published. Required fields are marked *