കിച്ചൻ സിങ്കിലെ ബ്ലോക്ക് എളുപ്പത്തിൽ പരിഹരിക്കാം..

കിച്ചൻ സിങ്കിലെ വെള്ളം നമ്മുടെ കൈ നന പോലും ചെയ്യാതെ നമുക്ക് കമ്പ്ലീറ്റ് വെള്ളം നീക്കം ചെയ്യുന്നതിന് ബ്ലോക്ക് വളരെ എളുപ്പത്തിൽ തന്നെ പരിഹരിക്കുന്നതിനും സാധിക്കുന്ന കിടിലൻ മാർഗ്ഗത്തെക്കുറിച്ച് മനസ്സിലാക്കുന്നതിന് സാധിക്കുന്നതാണ് എങ്ങനെയാണ് നമുക്ക് ഈ ഒരു പ്രശ്നത്തിന് നല്ല രീതിയിൽ പരിഹാരം കാണുക എന്നതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുക ഒരിക്കലും .

ഈയൊരു കാര്യം ചെയ്യുകയാണെങ്കിൽ ബ്ലോക്ക് ഉണ്ടാകുന്ന എങ്ങനെയാണ് നമുക്ക് ഈ ഒരു കാര്യം ചെയ്തെടുക്കാൻ സാധിക്കുന്നതിനെക്കുറിച്ച് നമുക്ക് കൂടുതൽ മനസ്സിലാക്കാം. കിച്ചൻ സിങ്കിൽ മാത്രമല്ല ബാത്റൂമിലും ഇത്തരത്തിൽ ബ്ലോക്ക് ഉപയോഗിച്ച് നമുക്ക് നല്ല രീതിയിൽ തന്നെ ബ്ലോക്ക് നീക്കം ചെയ്യുന്നതിനെ സാധിക്കുന്നതാണ് ഇതിനായിട്ട് ആദ്യം തന്നെ നമ്മുടെ വീട്ടിൽ തന്നെയുള്ള.

ഒരു പ്ലാസ്റ്റിക് കുപ്പിയാണ് എടുക്കേണ്ടത് നല്ല നീളത്തിലും കട്ടിയുള്ളതുമായ ഒരു കുപ്പിയാണ് നോക്കി എടുക്കേണ്ടത്. കുപ്പിയുടെ താഴ്ഭാഗം നമുക്ക് നല്ല രീതിയിൽ തന്നെ കട്ട് ചെയ്തു നീക്കം ചെയ്യാം. യുടെ താഴ്ഭാഗവും ഉപയോഗിച്ച് നമുക്ക് വളരെ എളുപ്പത്തിൽ തന്നെ കിച്ചൻ ബ്ലോക്ക് നീക്കം ചെയ്യുന്നതിന് സാധിക്കുന്നതാണ് ഇതുപോലൊരു കുപ്പി കട്ട് ചെയ്ത് എടുത്തതിനുശേഷം .

നമുക്ക് മുടിയുടെ ഭാഗത്ത് പിടിച്ചുകൊണ്ട് നമുക്ക് വെള്ളം പോകുന്ന ഭാഗത്തേക്ക് വച്ച് കൊടുക്കുകയാണ് ചെയ്യേണ്ടത് ഇങ്ങനെ ചെയ്യുന്നത് വഴി വളരെ എളുപ്പത്തിൽ തന്നെ നമുക്ക് നല്ല രീതിയില് കിച്ചൻ ബ്ലോക്ക് നീക്കം ചെയ്ത് വെള്ളം മുഴുവനും നമുക്ക് നീക്കം ചെയ്യുന്നതിനെ സാധിക്കുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..