ഉണക്കമീൻ നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം യാതൊരുവിധത്തിലുള്ള പാർശ്വഫലങ്ങളും ഇല്ലാതെ തന്നെ നമുക്ക് നല്ല രീതിയിൽ നല്ല ഭക്ഷണം കഴിക്കണമെങ്കിൽ നമ്മൾ തന്നെ തയ്യാറാക്കുന്നതായിരിക്കും കൂടുതൽ നല്ലത്. അത്തരത്തിൽ നല്ല ഭക്ഷണം നമ്മൾ തന്നെ ചെയ്യേണ്ടതാണ് ഇത്തരത്തിൽ ഉണക്കമീൻ ഉണക്കി ഉണക്കമീൻ ആകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചാണ് പറയുന്നത് കഴിക്കുന്നതിനേക്കാൾ.
കൂടുതൽ വിഷമുള്ളതാണ് നുണക്ക മീൻ ഇന്നത്തെ പ്രത്യേകിച്ച് കടകളിൽ നിന്നും വാങ്ങുന്നവർ വിശ്വസിച്ചു കഴിക്കാൻ സാധിക്കുകയില്ല എന്ന് തന്നെ പറയാൻ സാധിക്കും എന്നാൽ നമുക്ക് വീട്ടിൽ തന്നെ ഈ ഒരു കാര്യം നമുക്ക് ചെയ്തെടുക്കുന്നതിന് സാധിക്കുന്നതാണ് എങ്ങനെയാണോ മീൻ ഉണക്കി സൂക്ഷിക്കേണ്ടത് എന്നതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം. കുറച്ച് ഫ്രഷ് മീൻ വാങ്ങി നമുക്ക് ഉണക്കി.
സൂക്ഷിക്കുകയാണെങ്കിൽ അതായത് ഫ്രിഡ്ജിൽ സൂക്ഷിക്കുകയാണെങ്കിൽ നമുക്ക് എത്ര കാലം വേണമെങ്കിലും നല്ല രീതിയിൽ ഉപയോഗിക്കുന്നതിന് സാധിക്കും യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടുകളും നമുക്ക് ഉണ്ടാകുന്നതല്ല എങ്ങനെ നമുക്ക് ഇങ്ങനെ ചെയ്തെടുക്കാം എന്നതിനെക്കുറിച്ച് മനസ്സിലാക്കാൻ ഇതിനായി ആയില്ല മീനാണ് എടുത്തിരിക്കുന്നത് എങ്ങനെയാണ് നമുക്ക് പച്ച മീനിനെ ഉണക്കമീൻ .
ആക്കി മാറ്റാം എന്നതിനെക്കുറിച്ച് മനസ്സിലാക്കാം ആദ്യം നമുക്ക് മീൻ എങ്ങനെ ക്ലീൻ ചെയ്യുന്നത് എന്ന് മനസ്സിലാക്കാം മീനിന്റെ ചെകിള ഭാഗം ആദ്യം നമുക്ക് തുറന്നെടുക്കുകയാണ് ചെയ്യേണ്ടത്. അതിനുള്ളിലെ വേസ്റ്റുകളും പൂവും മറ്റും ക്ലീൻ ചെയ്തു കളയുക. ആയിര ക്ലീൻ ചെയ്തതിനുശേഷം നമുക്ക് നല്ല രീതിയിൽ ഒന്ന് കഴുകി എടുത്താൽ മാത്രം മതി. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.