നമ്മളുടെ വീടുകളിലുള്ള ചെടികളിൽ ധാരാളം പൂക്കൾ ഉണ്ടാകുന്നതിന് വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ സാധിക്കുന്ന ഒരു കിടിലൻ ഫെർട്ടിലൈസർ നെ കുറിച്ചാണ് പറയുന്നത് ഈ ഒരു ഫെർട്ടിലൈസർ തയ്യാറാക്കുകയാണെങ്കിൽ നമുക്ക് വളരെ നല്ല റിസൾട്ട് തന്നെ ലഭിക്കുന്നതായിരിക്കും നല്ല രീതിയിൽ നമ്മുടെ ചെടികളിൽ ധാരാളം ഉണ്ടാകുന്നതിനും ഇതിലൂടെ സാധ്യമാകുന്നതായിരിക്കും.
ഇങ്ങനെയാണ് ഈ ജൈവവളം തയ്യാറാക്കി ഉപയോഗിക്കേണ്ടത് എന്നതിനെക്കുറിച്ച് നോക്കാം നമ്മുടെ വീട്ടിലുള്ള എപ്പോഴും ലഭ്യമാകുന്ന ചില കാര്യങ്ങൾ ഉപയോഗിച്ച് അതായത് നമ്മുടെ വീട്ടിൽ തന്നെയുള്ള ചില കാര്യങ്ങൾ ഉപയോഗിച്ച് നമുക്ക് കിടിലം വളം തയ്യാറാക്കാം. ഇതിനായി ആദ്യം തന്നെ ഒരു കപ്പ് വെള്ളം തിളപ്പിക്കാൻ വയ്ക്കുക അതിലേക്ക് ആദ്യം ചേർത്തു കൊടുക്കേണ്ടത് നേന്ത്രപ്പഴത്തിന്റെ തൊലിയാണ്.
തിളച്ചു വരുന്ന സമയത്ത് നമുക്ക് ഇതിലേക്ക് ചേർത്തു കൊടുക്കേണ്ടത് നമ്മുടെ വീട്ടിലെ ഉപയോഗിച്ചു കഴിഞ്ഞിട്ടുള്ള തേയിലയുടെ പൊടിയോ അല്ലെങ്കിൽ ഫ്രഷ് ആയിട്ടുള്ള തീരെ പൊടി ചേർത്തു കൊടുത്താൽ മതിയാകും ഇത് നല്ലതുപോലെ ഇളക്കി. അതിനുശേഷം ഇത് നല്ലതുപോലെ തിളപ്പിച്ചെടുക്കുക ഇനി ഇതിലേക്ക് കാപ്പിപ്പൊടി കൂടി ചേർത്തു കൊടുക്കേണ്ടതാണ് 3 ടീസ്പൂൺ കാപ്പിപ്പൊടി ചേർത്തു കൊടുക്കുക .
നാലു ടീസ്പൂൺ തേയിലയും മൂന്ന് ടീസ്പൂൺ കാപ്പിപ്പൊടിയും എന്ന അളവിൽ നല്ല രീതിയിൽ ചേർത്തുകൊടുത്ത നമുക്ക് ഈ വെള്ളം തിളപ്പിച്ച് എടുക്കാം ഇത് നല്ലൊരു വളമായി ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് ചെടികളിൽ ധാരാളം പൂക്കൾ ഉണ്ടാകുന്നതിനും അതുപോലെ ചെടികൾ നല്ല രീതിയിൽ വളരുന്നതിന് എല്ലാം ഇത് വളരെയധികം സഹായിക്കും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.