പാത്രങ്ങളിലെ എത്ര കടുത്ത കരിയായാലും എളുപ്പത്തിൽ നീക്കം ചെയ്യാം..

നമ്മുടെ വീടുകളിൽ ചിലപ്പോഴെങ്കിലും നല്ലതുപോലെ കരി പിടിച്ച പാത്രങ്ങൾ ഉണ്ടായിരിക്കും ഇത്തരം പാത്രങ്ങൾ ക്ലീൻ ചെയ്യേണ്ടത് വളരെയധികം പ്രയാസമുള്ള ഒരു കാര്യമാണ് എന്നാൽ നമുക്ക് എത്ര കരി പിടിച്ച പാത്രങ്ങൾ ആയാലും വളരെ എളുപ്പത്തിൽ പുതുപുത്തൻ പോലെ ആക്കി എടുക്കുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് ഈ ഒരു മാർഗ്ഗം സ്വീകരിക്കുകയാണെങ്കിൽ.

നമുക്ക് വളരെ വേഗത്തിൽ തന്നെ നല്ലൊരു റിസൾട്ട് നമുക്ക് ലഭിക്കുന്നതായിരിക്കും എങ്ങനെയാണ് നമുക്ക് ഇത്തരത്തിൽ പാത്രങ്ങളിലേക്ക് പൂർണമായി നീക്കം ചെയ്ത പാത്രങ്ങളെ വെട്ടി തിളങ്ങുന്നത് ആക്കി തീർക്കുവാൻ സാധിക്കുക എന്നതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം. ഇതിനായി നമുക്ക് വലിയൊരു ചീനച്ചട്ടിയാണ് എടുക്കേണ്ടത് ഇതിലേക്ക് വെള്ളം തിളപ്പിക്കാൻ വയ്ക്കുക ഇതിലേക്ക് രണ്ട് ടേബിൾ ടീസ്പൂൺ.

ഏതെങ്കിലും സോപ്പും പൊടി ഇട്ടുകൊടുത്താൽ മതിയാകും ഇനി ഇതിലേക്ക് ഒരു ടീസ്പൂൺ ഉപ്പും കൂടി ചേർത്ത് കൊടുക്കുക രണ്ട് ടേബിൾ ടീസ്പൂൺ ബേക്കിംഗ് പൗഡർ കൂടി ചേർത്തു കൊടുക്കും നല്ലതുപോലെ മിക്സ് ചെയ്യുക അതിനുശേഷം ഇത് നല്ലതുപോലെ ഒന്ന് തിളപ്പിച്ചെടുക്കുക ഇനി കറി കളയേണ്ട പാത്രം നമുക്ക് ഇതിലേക്ക് ഇട്ടു വെച്ചു കൊടുക്കുകയാണ് ചെയ്യേണ്ടത് ഇങ്ങനെ ചെയ്യുന്നത്.

ഇങ്ങനെ ചെയ്യുന്നത് വഴി വളരെ എളുപ്പത്തിൽ തന്നെ നമുക്ക് നല്ല റിസൾട്ട് ലഭിക്കുന്നതായിരിക്കും. ഇനി കരിപിടിച്ച പാത്രങ്ങൾ ഇതിലേക്ക് മുക്കിവച്ചു കൊടുക്കുകയാണ് ചെയ്യേണ്ടത് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് നല്ല രീതിയിൽ പാത്രങ്ങളിലേക്ക് അരിയും മറ്റും നീക്കം ചെയ്ത പാത്രങ്ങളെ തിളക്കമുള്ളതാക്കി തീർക്കുന്നതിന് സാധിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..