മകര മാസത്തിലെ പൗർണമി ദിവസം ചന്ദ്രനെ കണ്ടാൽ ലഭിക്കുന്നത്..

നാളെ മകര മാസത്തിലെ പൗർണമിയാണ് നാളത്തെ ദിവസം രാത്രി എല്ലാവരും ചന്ദ്രനെ നോക്കാൻ മറക്കല്ലേ കാരണം നാളത്തെ ദിവസം മാനത്തുദിക്കുന്ന പൂർണചന്ദ്രൻ അത് അമ്മ മഹാമായ സർവശക്തൻ ആദിപരാശക്തി ഭഗവതി ആണെന്നാണ് സങ്കല്പം. നാളത്തെ ദിവസം പൂർണ്ണചന്ദ്രനെ നിങ്ങൾക്ക് കാണാൻ സാധിച്ചാൽ അത് ഭഗവതിയെ കാണുന്നതിന് തുല്യമാണ് നാളെ നിങ്ങൾ ഭഗവതിയെ കണ്ടു.

ഞാൻ ഈ പറയുന്നപോലെ എന്ത് കാര്യം നിങ്ങൾ ദേവിയോട് ചോദിച്ചാലും അതെല്ലാം നിങ്ങൾക്ക് നടന്നു കിട്ടും എന്നാണ് വിശ്വസിക്കപ്പെടുന്നത്. അപ്പം നാളത്തെ ഈ ഒരു മകര പൗർണമി ദിവസം അഥവാ മാഗമാസത്തിലെ പൗർണമി ദിവസം നിങ്ങൾ ചന്ദ്രനെ നോക്കേണ്ടത് എങ്ങനെയാണ് എന്താണ് നിങ്ങൾ ചന്ദ്രനെ നോക്കി ഭഗവതിയോട് പറയേണ്ട എന്നുള്ളതാണ് ഇന്നത്തെ അധ്യായത്തിൽ പറയുന്നത് നാളത്തെ .

ദിവസം രാത്രി 7:20 നും 195നും ഇടയിൽ ചന്ദ്രനെ ദർശിക്കുന്നതാണ് ഏറ്റവും ഉത്തമം അല്ല ദർശന സമയം എന്നു പറയുന്നത്. അതെല്ലാവർക്കും കിട്ടുന്ന ഭാഗ്യമല്ല കേട്ടോ ഒരു വീട്ടിൽ തന്നെ ചിലപ്പോൾ നാലും അഞ്ചും പേരുണ്ട് എന്നുണ്ടെങ്കിൽ എല്ലാവർക്കും നാളെ ചന്ദ്രനെ കാണാൻ പറ്റണമെന്നില്ല ദൈവം നിശ്ചയിച്ചവർക്ക് ഭഗവതി ആരെയൊക്കെയാണോ കാണണമെന്ന് നിശ്ചയിച്ചിരിക്കുന്നത് അവർക്ക് മാത്രമേ .

ഭഗവതി ദർശനം നൽകുകയുള്ളൂ എന്നുള്ളതാണ് അല്ലെങ്കിൽ മഴക്കാറായും അല്ലെങ്കിൽ മേഘങ്ങളായി ഒക്കെ വന്ന് നിങ്ങൾക്ക് ആ ഒരു കാഴ്ച നഷ്ടപ്പെടുന്നതാണ് അതുകൊണ്ട് എല്ലാവരും മനസ്സിലാക്കുക നാളത്തെ ദിവസം ആ പൂർണ്ണചന്ദ്രൻ നിങ്ങൾ ദർശിച്ചാൽ ഭഗവതിയെ നിങ്ങൾ കണ്ടു ഭഗവതി തിരഞ്ഞെടുത്ത വ്യക്തിയാണ് നിങ്ങൾ എന്നുള്ളതാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.