മുടിയിലെ നര ഉണ്ടാവുക എന്നത് സർവ്വസാധാരണമായിട്ടുള്ള ഒരു കാര്യമായി മാറിയിരിക്കുന്നു മുടിയിലെ നര പരിഹരിക്കുന്നതിന് ഒത്തിരി ആളുകള്‍ കൃത്രിമ മാർഗങ്ങളെയാണ് ആശ്രയിക്കുന്നത് എന്നാൽ ഇത്തരത്തിലുള്ള കൃത്രിമ മാർഗങ്ങൾ സ്വീകരിക്കുന്നത് പലപ്പോഴും മുടിയുടെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നില്ല എന്നതാണ് വാസ്തവം മുടിയുടെ പരിഹരിക്കുന്നതിനും മുടി നല്ല രീതിയിൽ വളരുന്നതിനും സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെക്കുറിച്ച് .
മനസ്സിലാക്കാം ജീവിത സാഹചര്യങ്ങൾ കൊണ്ടും അതുപോലെതന്നെ നമ്മുടെ തെറ്റായ ഭക്ഷണരീതി മൂലവും നമ്മൾ ഉപയോഗിക്കുന്ന മുടി ഉപയോഗിക്കുന്ന ഉത്പന്നങ്ങളുടെ ഉപയോഗവും എല്ലാം മുടിയിൽ ഉണ്ടാകുന്നതിനെ കാരണമാകുന്നുണ്ട് ഇത്തരത്തിൽ മുടിയിൽ ഉണ്ടാകുന്ന രീതിയിൽ പരിഹരിച്ച് മുടിക്ക് ആവശ്യമായ വളർച്ച നൽകുന്നതിനും മുടിയെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ പ്രകൃതിദത്ത മാർഗ്ഗത്തെക്കുറിച്ച്.
നമുക്ക് മനസ്സിലാക്കാം ഈ ഒരു മാർഗ്ഗം സ്വീകരിക്കുകയാണെങ്കിൽ വളരെ നല്ല റിസൾട്ട് ആയിരിക്കും നമുക്ക് ലഭിക്കുക. മുടിയിലെ നര പരിഹരിക്കുന്നതിനും മുടി നല്ല രീതിയിൽ വളരുന്നതിനും ഈ ഒരു മാർഗ്ഗമുള്ളത് ഗുണം ചെയ്യും എങ്ങനെയാണ് ഈ പ്രകൃതിദത്ത ടിപ്സ് തയ്യാറാക്കി ഉപയോഗിക്കേണ്ടത് എന്നതിനെക്കുറിച്ച് നമുക്ക് കൂടുതൽ മനസ്സിലാക്കാം. ഇതിനായിട്ട് ആദ്യം ഒരു ക്ലാസ് വെള്ളം തിളപ്പിക്കാൻ വയ്ക്കുക. ഇനി ഇതിലേക്ക് .
ഒരു ടീസ്പൂൺ കാപ്പിപ്പൊടിയും ഒരു ടീസ്പൂൺ തേയിലപ്പൊടിയും ആണ് ചേർത്തു കൊടുക്കേണ്ടത് അതിനുശേഷം ഇത് നല്ല രീതിയിലെ വെട്ടി തിളപ്പിക്കുക. ഇനി വെള്ളത്തിലേക്ക് അല്പം പനിക്കൂർക്ക ഇലയും അതുപോലെ കറിവേപ്പിലയും ആണ് ചേർത്തു കൊടുക്കുന്നത് ഇത് മുടിക്ക് കറുപ്പ് നിറം ലഭിക്കുന്നതിനും മുടിവളർച്ച ഇരട്ടിയാക്കുന്നതിനും വളരെയധികം സഹായിക്കുന്നതാണ്. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.