നമ്മുടെ വീടുകളിൽ സ്ഥിരം ശല്യക്കാരായിട്ടുള്ള എഴുതി ഉറുമ്പ് പാറ്റ പല്ലി എന്നിവയുടെ ശല്യം നമുക്ക് വളരെ എളുപ്പത്തിൽ തന്നെ പരിഹരിക്കുന്നതിന് സഹായിക്കുന്ന ഒരു കിടിലൻസിനെ കുറിച്ചാണ് പറയുന്നത്. എല്ലാം ശല്യം നമുക്ക് ഒറ്റ ദിവസം കൊണ്ട് തന്നെ പൂർണമായും പരിഹരിക്കുന്നതിനെ സാധിക്കുന്നതായിരിക്കും ഇതിനെ നമുക്ക് വീട്ടിൽ തന്നെയുള്ള ചില കാര്യങ്ങൾ ഉപയോഗിച്ച് നമുക്ക് എങ്ങനെ.
ഒരു പ്രശ്നത്തിന് പരിഹാരം കാണാൻ സാധിക്കും എന്നതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം. ഒരുപാട് ചിലവുകളും വിഷം ഒന്നുമില്ലാതെ തന്നെ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ഈ ഒരു പ്രശ്നം പരിഹരിക്കുന്നതിനെ സാധ്യമാകുന്നതാണ്. ഇതിനായിട്ട് ആവശ്യമുള്ളത് പഴയ ഒരു തുണിയുടെ കഷണവും അതുപോലെ തന്നെ ഒരു രൂപയുടെ ഏതെങ്കിലും ഒരു ഷാമ്പൂ ആണ് ഇത് രണ്ടും ഉപയോഗിച്ച് നമുക്ക് എങ്ങനെ.
ഒരു പ്രശ്നം നല്ല രീതിയിൽ പരിഹരിക്കാം ഇതിലേക്ക് വേറെ കുറച്ച് സാധനങ്ങൾ കൂടി നമുക്ക് ചേർത്തു കൊടുക്കാം. ആദ്യം തന്നെ ഒരു ബൗളിലേക്ക് അല്പം ഗോതമ്പ് പൊടി എടുക്കുക ഒരു ടീസ്പൂൺ ഗോതമ്പ് പൊടി എടുക്കുക. ഫ്രഷ് ആയിട്ടുള്ള ഗോതമ്പ് പൊടി എടുക്കണമെന്നില്ല ഡേറ്റ് കഴിഞ്ഞിട്ടുള്ള ഗോതമ്പ് പൊടി എടുത്താലും മതിയാകും ഇനി ഇതിലേക്ക് അല്പം മുളകുപൊടിയാണ് ചേർത്ത് കൊടുക്കുന്നത് ഏകദേശം.
ഒരു ടീസ്പൂൺ മുളകുപൊടി ചേർത്ത് കൊടുക്കുക ഇതിലേക്ക് ഷാമ്പു ആണ് ചേർത്ത് കൊടുക്കേണ്ടത് ഒരു രൂപയുടെ ഒരു സാക്ഷാ മതിയാകും. ഇതും കൂടി ഒഴിച്ചു കൊടുത്തതിനു ശേഷം ഇതിലേക്ക് ഇനി പാരസെറ്റമോൾ മെഡിസിനാണ് ചേർത്തു കൊടുക്കേണ്ടത്. പാരസെറ്റമോൾ രണ്ടെണ്ണം എടുത്ത് ചേർക്കുമ്പോൾ പൊടിച്ച് എടുത്ത് ചേർക്കുന്നതിന് ശ്രദ്ധിക്കുക. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.