തൈപ്പൂയം ദിവസം നിലവിളക്ക് തെളിക്കുമ്പോൾ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

നാളെ മകര മാസത്തിലെ പൂയമാണ് ഇത് തൈപ്പൂയം ആണ്. ശ്രീമുരുകൻ നമ്മുടെ എല്ലാവരെയും കാണാൻ എത്തുന്ന ഭഗവതികളും സന്തോഷവാനായി കാണപ്പെടുന്ന ദിവസമാണ്. നാളെ എന്ത് പ്രവർത്തിച്ചാലും അതെല്ലാം നിങ്ങൾക്ക് ഭഗവാൻ നടത്തിത്തരുന്ന ഒരു ദിവസമാണ്. നാളെ വീട്ടിൽ വിളക്ക് വയ്ക്കുന്ന എല്ലാ സ്ത്രീകളും ഇവിടെ പറയുന്നത് കാര്യങ്ങൾ നിലവിളക്കിനു മുൻപിൽ ചെയ്യുകയാണെങ്കിൽ നിങ്ങളുടെ ജീവിതത്തിലെ സകല ദോഷങ്ങളും .

മാറും നിങ്ങളുടെ ജീവിതവും വീടും എല്ലാ ഐശ്വര്യങ്ങളും കൊണ്ടും രക്ഷപ്പെടുന്നതും വന്നു നിറയുന്നതും ആയിരിക്കും. എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കുന്നത് ഭഗവാനെ വളരെയധികം ഇഷ്ടപ്പെട്ട ഒരു കാര്യമാണ്. നാളെ വിളക്ക് തെളിച്ച് എങ്ങനെയാണ് പ്രാർത്ഥിക്കേണ്ടത് എന്നതിനെക്കുറിച്ച് നമുക്ക് മനസ്സിലാക്കാം. നാളെ വൈകുന്നേരം 6 13 നും 6 49 ഇടയിൽ വിളക്ക് വയ്ക്കുകയാണെങ്കിൽ അത് നിങ്ങളുടെ ജീവിതത്തിലെ വളരെയധികം.

സൗഭാഗ്യങ്ങൾ കൊണ്ടുവരുന്നതായിരിക്കും സമയത്തും നിലവിളക്ക് തെളിയിക്കുമ്പോൾ നിങ്ങളുടെ ജീവിതത്തിലേക്ക് നിങ്ങളുടെ കുടുംബങ്ങളിലേക്ക് ഭഗവാൻ ഇറങ്ങി വരുന്നതായിരിക്കും. രാവിലെ വിളക്ക് തെളിയിക്കുന്നവർ രാവിലെ 4.54 നും 6.55 നും ഇടയിൽ നിലവിളക്ക് തെളിയിക്കുന്നതിനെ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് ഇതായിരിക്കും ഏറ്റവും നല്ല സമയം എന്ന് പറയുന്നത് നിലവിളക്ക് തെളിയിക്കുന്ന സമയത്ത് നിലവിളക്ക് .

നല്ല മനോഹരമായ ഒരു മുരുക ചിത്രം വീട്ടിലുണ്ടെങ്കിൽ അത് വയ്ക്കുന്നതും വളരെയധികം നല്ലതാണ്. ഭഗവാന്റെ ചിത്രം വെക്കുന്ന സമയത്ത് അതിന്റെ മുൻപിലും നിലവിളക്കിന്റെ ചുവട്ടിലും മുമ്പിലും പിൻബിലേക്ക് ആയിട്ടും മനോഹരമായിട്ടുള്ള മഞ്ഞ പൂക്കൾ വയ്ക്കുന്നതും വളരെയധികം നല്ലതാണ്. മഞ്ഞനിറത്തിലുള്ള പൂക്കൾ ഉണ്ടെങ്കിൽ നിലവിളക്കി ചുറ്റും വയ്ക്കുക. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.